All posts tagged "Urvashi"
Malayalam
ഉര്‍വശി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു കുട്ടിയമ്മയുടേത്; എന്നാൽ ആ നറുക്ക് തനിക്ക് വീണത് ഇങ്ങനെയാണ്; മഞ്ജു പിളളയുടെ വെളിപ്പെടുത്തൽ!
August 23, 2021മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് മഞ്ജു പിളള. കോമഡി റോളുകളിലൂടെയായിരുന്നു മഞ്ജു പിളളയെ പ്രേക്ഷകര്‍ കൂടുതല്‍...
Malayalam
എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് അത്; ആ സീന്‍ എടുക്കുമ്പോള്‍, പെട്ടെന്ന് എടുക്കാന്‍ പറയെന്ന് പറഞ്ഞ് ഞാന്‍ ജയറാമിനെ നഖം വെച്ച് കുത്തുമായിരുന്നു’; ഉര്‍വശിയുടെ രസകരമായ അനുഭവം !
July 29, 2021മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ എന്നും പ്രമുഖയായ നിൽക്കുന്ന നായികയാണ് ഉര്‍വശി. വ്യത്യസ്ത അഭിനയ ശൈലിയാണ് ഉർവശിയെ മലയാള സിനിമയിൽ ഇന്നും തിളക്കമാർന്ന...
Malayalam
പ്രായമായ ശേഷം പത്താം ക്ലാസ്സ് പാസായി എന്നൊക്കെ പലരും കളിയാക്കുന്ന കാലം; പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്ന പറച്ചിലിൽ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചതായി ഉര്‍വശി!
July 21, 2021മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം...
Malayalam
അതുകേട്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞുപോയി ; ക്ലൈമാക്സിൽ ഉർവശി ബോധം കെട്ടുവീണു ; സീനിൽ സിൽക്ക് സ്മിതയുമെത്തി ; ജയറാമും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച സിനിമയിൽ അന്ന് സംഭവിച്ചത്; എല്ലാത്തിനും കാരണം പൃഥ്വിരാജിന്റെ അച്ഛൻ !
July 8, 2021മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത കുടുംബ ചിത്രങ്ങളൊരുക്കി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് വി എം വിനു. തുടക്കകാലത്ത്...
Malayalam
പഴയ കാര്യങ്ങള്‍ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും; ഇപ്പോഴും ആശയെ വിളിക്കും, തനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ലെന്ന് മനോജ് കെ ജയന്
July 1, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം...
Malayalam
എന്നിട്ടും കഥ കേട്ടപ്പോള്‍ ഉര്‍വശി അഭിനയിക്കാമെന്നു സമ്മതിച്ചു, ആ നന്ദി ഇപ്പോഴും ഉണ്ട്; യോദ്ധ സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്
June 30, 2021മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ യോദ്ധ’. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സംഗീത് ശിവന്...
Malayalam
പത്ത് വര്‍ഷക്കാലം കല്‍പ്പനയയുമായി മിണ്ടാതിരുന്നതിന്റെ കാരണം മനോജ് കെ ജയനാണ്!; പിണക്കം മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്, വൈറലായി ഉര്‍വശിയുടെ വാക്കുകള്‍
June 29, 2021ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര...
Malayalam
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് പരിഹസിച്ചിട്ടുണ്ട്, തനിക്ക് ഏറെ കടപ്പാടുള്ള ആ നടിയെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്
June 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ജഗദീഷ്. മാത്രമല്ല, ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ടില്‍ മികച്ച നല്ല ചിത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചതും....
Social Media
ചെന്നൈയിലെ വീടും തോട്ടവും പരിചയപ്പെടുത്തി ഉർവ്വശി; ഇത് കൊള്ളാലോയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ
June 28, 2021നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു,...
Malayalam
മാനസിക വിഷമങ്ങള്‍ അഭിനയിക്കുന്ന സമയത്ത് ബാധിക്കും; കൂടെയുള്ളവരുടെ പിന്തുണ ബലം നൽകും; ഉർവശി
March 26, 2021മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളികൾക്ക് ഒരുപിടി മികച്ച...
Malayalam
ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഉര്‍വശി
March 22, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി തിളങ്ങി നില്ക്കുന്ന താരമാണ് ഉര്‍വശി. പകരം വെക്കാനില്ലാത്ത അഭിനയ മികവുമായി നാലുപതിറ്റാണ്ടിനിപ്പുറവും സിനിമയില്‍ സജീവസാന്നിധ്യമായി...
Actor
‘ഇന്നും ആ ഗാനരംഗം കാണുമ്പോൾ തലചുറ്റും എനിക്ക്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഉർവശി
March 12, 2021ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെയെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ...