All posts tagged "Srinish Aravind"
Malayalam
കുട്ടികള്‍ക്കൊപ്പം പാട്ടും പാടി കളിച്ചുല്ലസിച്ച് പേളി മാണി; വീഡിയോ വൈറല്‍
January 21, 2021അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. ബിഗ്ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലെത്തിയതോടെ പേളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി...
Malayalam
പേളി ആ കാര്യത്തിൽ തെറ്റായ തീരുമാനം എടുത്തോ? വിവാഹ ശേഷം തോന്നിയത് തുറന്ന് പറഞ്ഞ് മാണി പോള്‍..
October 28, 2020കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു പേളി മാണി ഇടയ്ക്ക് എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. പേളിയും...
Malayalam
ആ സമയത്താണ് ഗര്‍ഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഗൂഗിളില്‍ തപ്പിയത്… ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു..
October 22, 2020അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. പേളി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. ഇപ്പോള്‍ പേളി ഗര്‍ഭിണിയാണെന്ന്...
Malayalam
പേർളി മാണി ഗർഭിണി;സന്തോഷത്തിൽ കുടുംബാംഗങ്ങൾ…
January 27, 2020ബിഗ്ബോസിലൂടെ പ്രേണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും.മലയാളികൾ ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം ആഘോഷിച്ചു.ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക്...
Malayalam
ഇന്നായിരുന്നു ആ മനോഹര ദിവസം; പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീനിഷ് അരവിന്ദ്…
January 17, 2020ബിഗ് ബോസ്സിലെ പ്രണയ ജോഡികൾ വീണ്ടും വാർത്തകളിൽ നിറയുന്നു. ബിഗ് ബോസ് സീസൺ ഒന്നിനെ പ്രണഭരിതമാക്കിയ മത്സരാര്‍ഥികളായിരുന്നു പേർളി മാണിയും ശ്രീനിഷ്...
Social Media
പേളി മാണി-ശ്രീനിഷ് അരവിന്ദ് ജീവിതത്തിലെ മനോഹര നിമിഷം പിറന്നത് ഇങ്ങനെ!
January 11, 2020മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ റോമാന്റിക് താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയത്തിനും,വിവാഹത്തിനും ശേഷം ആരാധകരേറെയാണ്.മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാല്‍...
Social Media
പുതു വർഷത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്;ഒപ്പം പേളിയും ആരാധകരും!
January 2, 2020തങ്ങളുടെ പുതുവത്സര ആഘോഷ തിരക്കിലും ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് പേളിയും ശ്രീനിഷും.കൂടാതെ ഇരുവരുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ ന്യൂ ഇയർ കൂടെയാണ്...
Social Media
അതൊക്കെ എന്നെ പഠിപ്പിക്കുന്നത് ശ്രീനിയാണ്;വെളിപ്പെടുത്തലുമായി പേളി മാണി!
January 1, 2020മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേളി മാണി.താരത്തിന്റെ സ്വഭാവ സവിശേഷതയും,അവതരണ ശൈലിയും കൊണ്ട് ആരാധകരുടെ ഇഷ്ട്ടം നേടിയെടുക്കുകയായിരുന്നു താരം. സംഭവബഹുലമായ...
Social Media
“വിവാഹം വൈന്‍ പോലെയാണ്;ഭർത്താവിന് പിന്നാലെ പേര്ളിയുടെ പോസ്റ്റ്!
December 28, 2019മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ റോമാന്റിക് താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയത്തിനും,വിവാഹത്തിനും ശേഷം ആരാധകരേറെയാണ്.താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്...
serial
ഞാൻ സീരിയല്‍ രംഗത്ത് കടന്ന് വന്നതിന് പിന്നിൽ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് ശ്രീനിഷ് അരവിന്ദ്
December 12, 2019പാലക്കാടാണ് ശ്രീനിഷിന്റെ സ്വദേശം എങ്കിലും ചെന്നൈയിലാണ് ശ്രീനിഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം.ഒരു സ്വകാര്യ കമ്ബനിയില്‍ ശ്രീനിഷ് ജോലി നോക്കി വരുമ്ബോഴാണ് തനിക്ക് അഭിനയ...
Malayalam
പ്രേക്ഷകർ ഏറ്റെടുത്ത ആ രംഗം ടിക്ടോക്കിൽ ഗംഭീരമാക്കി ശ്രീനിഷും പേർളിയും!
December 11, 2019മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ശ്രീനീഷും പേളിയും.ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട ഇരുവരുടേയും...
Social Media
പേളി പറഞ്ഞതുപോലെ ചെയിതിട്ടുണ്ട്!ഇതിൽ അത് കാണാം;പൊളിച്ചില്ലേ മുത്തേ എന്ന് ശ്രീനിഷ്!
November 30, 2019മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും.വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളെല്ലാം വൈറലാകുന്നത്.തിരക്കുകൾക്കിടയിലും പ്രേക്ഷകർക്കായി ഇവർ വിശേഷങ്ങൾ പങ്കുവെച്ചെത്താറുമുണ്ട്.ഇപ്പോഴിതാ...