All posts tagged "Social Media"
Malayalam
ഹാപ്പി ബെര്‍ത്ത് ഡേ ചക്കിക്കുട്ടാ… മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി
By Vijayasree VijayasreeMarch 20, 2021മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളും താരദമ്പതികളുമാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെ മക്കള്‍ക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. മകന് കാളിദാസ് സിനിമയില്‍ അരങ്ങേറ്റം...
Malayalam
അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്
By Vijayasree VijayasreeMarch 20, 2021ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി...
Malayalam
ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന് ഈ കല്യാണം ഉറപ്പിച്ചു; അതിനൊരു രസകരമായ കാരണമുണ്ടെന്ന് രമേഷ് പിഷാരടി
By Vijayasree VijayasreeMarch 19, 2021നടനായും അവാരകനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. അടുത്തിടെ കോണ്‍?ഗ്രസിന്റെ അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളില്‍...
Malayalam
‘ബാലനാടാ…’ സന്തോഷ വാര്‍ത്ത പങ്കിട്ട് മണികണ്ഠന് ആചാരി, ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeMarch 19, 2021ഏറെ ആരാധകരുള്ള മലയാളികളുടെ പ്രിയതാരം ആണ് മണികണ്ഠന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്....
Malayalam
ജിപി വിവാഹിതനായോ? ആ ചിത്രത്തിന് പിന്നിൽ! വിശദീകരണവുമായി താരം
By Noora T Noora TMarch 19, 2021നടൻ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്ക്കുന്ന താരത്തിന്റെ ഫോട്ടോസാണ്...
Malayalam
സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പാര്‍വതി അരുണ്‍; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ചിത്രങ്ങള്‍
By Vijayasree VijayasreeMarch 19, 2021മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി അരുണ്‍. അസ്കര്‍ അലി നായകനായ 2017ലെ ചിത്രം ‘ചെമ്പരത്തിപ്പൂവിലൂടെ’ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി...
Malayalam
‘ഒരു വില്ലത്തിക്കും ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ…’വൈറലായി രശ്മിയുടെ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 19, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും സുപരിയിതയായ താരമാണ് രശ്മി സോമന്. സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ രശ്മിയ്ക്ക് ഏറെ കാലതാമസം...
Malayalam
നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ അപരിചിതന് ആയ ഒരു പുരുഷന് വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ? സംശയവുമായി സീമ വിനീത്
By Vijayasree VijayasreeMarch 19, 2021ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സീമ തന്റെ പുതിയ...
Malayalam
വൈറൽ ഡാൻസ് ഗേൾ; കടുവാക്കുന്നേൽ കുറുവച്ചന്റെ മകളായി എത്തുന്നു
By Noora T Noora TMarch 19, 2021വിവാഹ വേദിയിൽ വച്ച് നടത്തിയ തകർപ്പൻ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി...
Malayalam
മമ്മൂട്ടിയും പിണറായി വിജയനും തമ്മില്‍ സാമ്യതകളേറെയുണ്ട്; ഷാജി കൈലാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 19, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്ന് സംവിധായകന് ഷാജി കൈലാസ് മുമ്പ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ...
Malayalam
”കമോണ്ട്രാ മഹേഷേ”; ഇന്ധന വിലവര്‍ദ്ധനയെ തുടര്‍ന്ന് ഇനി മുതല്‍ കാറും ജീപ്പും ഉപയോഗിക്കില്ല, ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച തുടങ്ങും
By Vijayasree VijayasreeMarch 18, 2021ഇന്ധന വിലവര്‍ദ്ധനയെ തുടര്‍ന്ന് ഇനി മുതല്‍ കാറും ജീപ്പും ഉപയോഗിക്കില്ലെന്നും ബജാജിന്റെ സിടി 100 ബൈക്ക് വാങ്ങി പ്രതിഷേധ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും...
Malayalam
പിറന്നാള്‍ ദിനത്തില്‍ തന്റെ പേരിന്റെ അര്‍ത്ഥം വെളിപ്പെടുത്തി ലെന, ഒപ്പം അമ്മ തയ്യാറാക്കിയ സ്പെഷ്യല്‍ കേക്കും
By Vijayasree VijayasreeMarch 18, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയല് സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025