Malayalam
സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പാര്‍വതി അരുണ്‍; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ചിത്രങ്ങള്‍
സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പാര്‍വതി അരുണ്‍; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ചിത്രങ്ങള്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി അരുണ്‍. അസ്കര്‍ അലി നായകനായ 2017ലെ ചിത്രം ‘ചെമ്പരത്തിപ്പൂവിലൂടെ’ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി സോഷയ്ല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ ആണ് വൈറലാകുന്നത്. അലേഖ് അജയ്ഘോഷ് ആണ് ഫോട്ടോഗ്രാഫര്‍. സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ ആണ് നടി എത്തുന്നത്.
പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
ബാലചന്ദ്രമേനോന് ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി. ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തില്‍ നായകന്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...