All posts tagged "singer"
Hollywood
ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 10, 2024ഗായകന് ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറാകുന്നുവെന്ന് വാര്‍ത്തകള്‍. ഭാര്യ ഹെയ്ലിയുമായുള്ള പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന് ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍...
Songs
പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്; പിന്നാലെ വിമര്‍ശനം
By Vijayasree VijayasreeMay 8, 2024ഏറെ ആരാധകരുള്ള ഗായകനാണ് അരിജിത് സിംഗ്. ഇപ്പോഴിതാ ദുബായിലെ സംഗീതപരിപാടിക്കിടെ അരിജിത് ചെയ്ത ഒരു പ്രവൃത്തി വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. സംഗീതപരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍...
Songs
ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല
By Vijayasree VijayasreeMay 7, 2024സംഗീതലോകത്ത് നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഗായിക അനന്യ ബിര്‍ല. വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അനന്യ പറയുന്നു. വളരെ...
Videos
സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം!
By Vijayasree VijayasreeMay 5, 2024വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാന്. ഇപ്പോഴിതാ സംഗീതനിശയ്ക്കിടെ ഗായിക സുനീധി ചൗഹാന് നേരെ പ്ലാസ്റ്റിക് കുപ്പി...
Social Media
എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ്
By Vijayasree VijayasreeApril 26, 2024തന്റെ ലൈം ഗിക താല്പര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള പോപ്പ് താരമാണ് ഓസ്കര്, ഗ്രാമി ജേതാവായ ബില്ലി ഐലിഷ്. താന്‍ ബൈ...
Social Media
ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അ ശ്ലീല വീഡിയോ പ്രചരിക്കുന്നു, സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും ഫലമില്ല; സഹായം അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍
By Vijayasree VijayasreeApril 1, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികാണ് ചിത്ര അരുണ്‍. ഇപ്പോഴിതാ ഫെയ്സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്ര. അജ്ഞാതര്‍ ഹാക്ക്...
News
‘സംഗീതലോകത്തിന്റെ മൂല്യങ്ങളെ അവഹേളിച്ചു’; ടി.എം കൃഷ്ണയ്ക്കെതിരേ രഞ്ജിനിഗായത്രി സഹോദരിമാര്‍
By Vijayasree VijayasreeMarch 21, 2024ടി.എം കൃഷ്ണയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍നിന്ന് പിന്മാറുന്നുവെന്ന് സംഗീതജ്ഞരായ രഞ്ജിനിഗായത്രി സഹോദരിമാര്‍. ഡിസംബര്‍ 25ന് നടക്കാനിരിക്കുന്ന...
News
കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചു; ഗായിക മാങ്ക്ലിയ്ക്ക് പരിക്ക്
By Vijayasree VijayasreeMarch 19, 2024തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിയ്ക്ക് പരിക്ക്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്....
Social Media
എല്ലാവര്ക്കും ഒരു പ്രചോദനമായ ഗായിക; ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് അമിത് ഷാ
By Vijayasree VijayasreeMarch 7, 2024ഗായിക ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍...
Malayalam
നമ്മള് വിവാഹം കഴിച്ചാലുടന്‍ നിന്നെ ഞാന്‍ മൊണ്ടേ കാര്‍ലോയില്‍ നമ്മുടെ മധുവിധു ആഘോഷിക്കാന്‍ കൊണ്ടുപോകും…ലൈവിനിടെ ഹാസ്യതാരത്തിന്റെ കാരണം പൊട്ടിച്ച് ഗായിക
By Merlin AntonyMarch 1, 2024ലൈവ് ടെലിവിഷൻ പരിപാടിക്കിടെ ഹാസ്യതാരത്തിന്റെ മുഖത്തടിച്ച് പാക് ഗായിക ഷസിയ മന്‍സൂര്‍. ‘പബ്ലിക് ഡിമാന്‍ഡ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഷസിയ....
News
സ്വന്തമായി രണ്ട് സ്വകാര്യ ജെറ്റുകള്‍, കാറില്‍ 30 മിനിറ്റ് കൊണ്ട് എത്താവുന്നിടത്തേയ്ക്കും പോകുന്നത് ജെറ്റില്‍; വിമര്‍ശനം കടുത്തതോടെ 331 കോടിയുടെ ജെറ്റ് 58 കോടിയ്ക്ക് വിറ്റ് ഗായിക
By Vijayasree VijayasreeFebruary 14, 2024നിരവധി ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് ടെയ്ലര് സ്വിഫ്റ്റ്. താരത്തിന്റെ ആഡംബര ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കു ംവഴിയൊരുക്കുകയാണ്. രണ്ട്...
News
നടിയും ഗായികയുമായ മല്ലികാ രാജ്പുതിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
By Vijayasree VijayasreeFebruary 14, 2024നടിയും ഗായികയുമായ മല്ലികാ രാജ്പുതിനെ(35) സ്വവസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിജയലക്ഷ്മിയെന്നാണ് മല്ലികയുടെ യഥാര്‍ത്ഥ പേര്. കോട്ട് വാലി പോലീസ് സ്റ്റേഷന്...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025