All posts tagged "singer"
Bollywood
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
By Vijayasree VijayasreeFebruary 21, 2023ഗായകന് സോനു നിഗമിനും സംഘത്തിനും നേരെ ആ ക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ആണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ...
News
കെല്ലി പിക്ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeFebruary 19, 2023ഗാനരചയിതാവും മുന്‍ അമേരിക്കന്‍ ഐഡല്‍ മത്സരാര്‍ത്ഥിയുമായ കെല്ലി പിക്ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്സ് മരിച്ച നിലയില്‍. വെള്ളിയാഴ്ച നാഷ്വില്ലെ ഏരിയയിലെ ദമ്പതികളുടെ...
Music Albums
വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നില്‍…; ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി സെലീന ഗോമസ്
By Vijayasree VijayasreeFebruary 18, 2023അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. വണ്ണത്തിന്റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് സെലീന നല്കിയ മറുപടിയാണ്...
Talk
ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്; ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് ; വൈക്കം വിജയലക്ഷ്മി!
By AJILI ANNAJOHNFebruary 14, 2023അയാൾ പോയതോടെ എനിക്ക് സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്, ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്’; വൈക്കം വിജയലക്ഷ്മി! വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി...
general
മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്
By Vijayasree VijayasreeFebruary 10, 2023പണ്ടൊരിക്കല്‍ താന്‍ നടത്തിയ ആ ത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന് കൈലാഷ് ഖേര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഇരുപതുകളില്‍ നടന്ന...
Malayalam
‘എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് അതാണ് ; അമ്മയുടെ ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!
By AJILI ANNAJOHNFebruary 2, 2023മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ...
general
ബോംബെ സിസ്റ്റേര്‍സില്‍ ഒരാളായ സി ലളിത അന്തരിച്ചു
By Vijayasree VijayasreeFebruary 1, 2023ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരാണ് ലളിതയും സരോജവും. ഇപ്പോഴിതാ ഇവരില്‍ ഒരാളായ സി ലളിത...
general
കന്നഡഗാനം പാടിയില്ല; കച്ചേരിയ്ക്കിടെ ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്, രണ്ട് പേര് അറസ്റ്റില്‍
By Vijayasree VijayasreeJanuary 31, 2023കര്‍ണാടകത്തിലെ ഹംപിയില്‍ കച്ചേരിയ്ക്കിടെ പ്രശസ്ത ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്. കന്നഡഗാനം പാടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുപ്പിയെറിഞ്ഞത്. മൂന്നുദിവസങ്ങളിലായി നടന്ന ഹംപി ഉത്സവത്തിന്റെ...
News
മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കും; ഭീഷണിപ്പെടുത്തിയാള്‍ക്ക് ചുട്ട മറുപടി നല്കി ഗായിക
By Vijayasree VijayasreeJanuary 21, 2023സംഗീത പരിപാടിക്കിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ക്ക് വേദിയില്‍ വെച്ചുതന്നെ ചുട്ട മറുപടി നല്കി ഗായിക സജില സലീം. ഈരാറ്റുപേട്ടയില്‍ നടന്ന...
Movies
ചിത്രയുടെ ഐശ്വര്യമുള്ള കൈ; എനിക്ക് വന്ദിക്കാതിരിക്കാൻ പറ്റില്ല’; കൈതപ്രം
By AJILI ANNAJOHNJanuary 18, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന അതുല്യകലാകാരി. സിനിമാ പിന്നണി ഗാനരംഗത്ത് എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ,...
News
ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു
By Vijayasree VijayasreeJanuary 14, 2023പ്രശസ്ത ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു. മസ്തിഷ്കജ്വരത്തെത്തുടര്ന്നാണ് അന്ത്യമെന്ന് ബ്രിട്ടന് സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു. 1944ല്‍ ഇംഗ്ലണ്ടിലാണ് ജനനം. പാശ്ചാത്യസംഗീതത്തിന്റെ...
News
അമേരിക്കന്‍ ഗായികയും ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു
By Vijayasree VijayasreeJanuary 13, 2023അമേരിക്കന്‍ ഗായികയും ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു. റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്....
Latest News
- മോഹൻലാൽ പ്രതികരിക്കില്ല, രഞ്ജിത്തിനെ ഇങ്ങനെ കൊത്തിപ്പറിക്കുമ്പോൾ അന്ന് ആ സെറ്റിൽ അത്തരമൊരു കാര്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മഞ്ജു വാര്യരെങ്കിലും പറയണം; ശാന്തിവിള ദിനേശ് December 4, 2024
- എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്, സത്യാവസ്ഥ എനിക്ക് അറിയാം, അതൊന്നും വെളിപ്പെടുത്താൻ തയ്യാറല്ല; കോകില December 4, 2024
- പൊന്നുവിനെ തട്ടികൊണ്ട് പോയത് അയാൾ; അപർണയുടെ കരണം പൊട്ടിച്ച് ജാനകി!! December 4, 2024
- സ്വാതിയ്ക്ക് സംഭവിച്ചത്; ഇന്ദ്രന്റെ കാൽ തല്ലിയൊടിച്ച് സേതു.? December 4, 2024
- അഭിയ്ക്ക് കാലനായി നവ്യ; അനന്തപുരിയെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! December 4, 2024
- കിട്ടിയ അവസരം മുതലാക്കാൻ പിങ്കി തീരുമാനിക്കുമ്പോൾ; തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാൻ നന്ദയും ഗൗതമും ആ തീരുമാനത്തിലേക്ക്!! December 4, 2024
- അശ്വിൻ ശ്രുതി പ്രണയം തകർക്കാൻ ശ്യാം ചെയ്ത ചതി; അവസാനം അത് സംഭവിക്കുന്നു!! December 4, 2024
- ചന്ദനക്കടത്തും അക്രമവും മഹത്വൽക്കരിക്കുന്നു, യുവാക്കളെ വഴിതെറ്റിക്കും; പുഷ്പ 2വിന്റെ റിലീസ് തടയണമെന്ന് ഹർജി; പിഴയിട്ട് കോടതി December 4, 2024
- അജു വർഗീസും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ; ഡാർക്ക് ക്രൈം ത്രില്ലർ വരുന്നു December 4, 2024
- ആ സിനിമയിൽ അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തത് പുള്ളിക്കാരിയ്ക്ക് പ്രശ്നമായി, എന്നെ വിളിച്ച് ഇൻസൾട്ട് ചെയ്തിട്ടാണ് കോൾ കട്ട് ചെയ്തത്; മറീന മൈക്കിൾ December 4, 2024