All posts tagged "singer"
Social Media
‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം പാടി എആര്‍ റഹ്മാന്റെ പ്രശംസ പിടിച്ചു പറ്റിയ മീര സിനിമയിലേയ്ക്ക്; പാടിയത് ബിഗ്ബോസ് താരം ഗബ്രി നായകനാകുന്ന ചിത്രത്തില്‍
By Vijayasree VijayasreeJune 29, 2024സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഗായികയാണ് മീര, ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഗാനങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്ന മീരയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്....
News
ഹെഡ്ഫോണ് ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുമ്പോഴും ജാഗ്രത വേണം; കേള്‍വി ശക്തി നഷ്ടമായെന്ന് ഗായിക; ബാധിച്ചത് അപൂര്‍വ രോഗം
By Vijayasree VijayasreeJune 18, 2024നിരവധി ആരാധകരുള്ള ഗായികയാണ് അല്‍കാ യാഗ്നിക്ക്. ഇപ്പോഴിതാ തനിക്ക് അപൂര്‍വമായ കേള്‍വി രോഗം സ്ഥിരീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. ആഴ്ചകള്‍ക്ക് മുമ്പ്...
Malayalam
ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയ ഗായകന്
By Vijayasree VijayasreeMay 28, 2024പ്രശസ്ത ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ്...
Hollywood
സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞു വീണു; കൂള്‍ ആയി നേരിട്ട് ടെയ്ലര് സ്വിഫ്റ്റ്
By Vijayasree VijayasreeMay 22, 2024സ്റ്റേജ് പരിപാടിയ്ക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്ലര് സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്ലറുടെ വസ്ത്രം...
News
ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; പ്രശസ്ത നാടന്‍പാട്ട് കലാകാരന് രതീഷ് തിരുവരംഗന് അന്തരിച്ചു
By Vijayasree VijayasreeMay 14, 2024പ്രശസ്ത നാടന്‍പാട്ട് കലാകാരന് രതീഷ് തിരുവരംഗന് വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂര്‍...
Malayalam
മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!!
By Athira AMay 13, 2024സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ...
Hollywood
ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 10, 2024ഗായകന് ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറാകുന്നുവെന്ന് വാര്‍ത്തകള്‍. ഭാര്യ ഹെയ്ലിയുമായുള്ള പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന് ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍...
Songs
പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്; പിന്നാലെ വിമര്‍ശനം
By Vijayasree VijayasreeMay 8, 2024ഏറെ ആരാധകരുള്ള ഗായകനാണ് അരിജിത് സിംഗ്. ഇപ്പോഴിതാ ദുബായിലെ സംഗീതപരിപാടിക്കിടെ അരിജിത് ചെയ്ത ഒരു പ്രവൃത്തി വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. സംഗീതപരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍...
Songs
ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല
By Vijayasree VijayasreeMay 7, 2024സംഗീതലോകത്ത് നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഗായിക അനന്യ ബിര്‍ല. വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അനന്യ പറയുന്നു. വളരെ...
Videos
സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം!
By Vijayasree VijayasreeMay 5, 2024വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാന്. ഇപ്പോഴിതാ സംഗീതനിശയ്ക്കിടെ ഗായിക സുനീധി ചൗഹാന് നേരെ പ്ലാസ്റ്റിക് കുപ്പി...
Social Media
എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ്
By Vijayasree VijayasreeApril 26, 2024തന്റെ ലൈം ഗിക താല്പര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള പോപ്പ് താരമാണ് ഓസ്കര്, ഗ്രാമി ജേതാവായ ബില്ലി ഐലിഷ്. താന്‍ ബൈ...
Social Media
ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അ ശ്ലീല വീഡിയോ പ്രചരിക്കുന്നു, സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും ഫലമില്ല; സഹായം അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍
By Vijayasree VijayasreeApril 1, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികാണ് ചിത്ര അരുണ്‍. ഇപ്പോഴിതാ ഫെയ്സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്ര. അജ്ഞാതര്‍ ഹാക്ക്...
Latest News
- കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും December 13, 2024
- താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി December 13, 2024
- കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ December 13, 2024
- നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു December 13, 2024
- ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്കറിന്റെ അച്ഛൻ December 12, 2024
- 2 കോടി 15 ലക്ഷം രൂപ നൽകാനുണ്ട്; ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ് December 12, 2024
- ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി December 12, 2024
- തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത് December 12, 2024
- 11 വര്‍ഷത്തെ സജിനൊപ്പമുള്ള ജീവിതം അതി മനോഹരമാണ്; നിന്നെ എനിക്കത്രയും ഇഷ്ടമാണ്; സന്തോഷം പങ്കുവെച്ച് ഷഫ്ന….. December 12, 2024
- പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ December 12, 2024