All posts tagged "singer"
Social Media
എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്
May 27, 2023റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
Music Albums
ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം; ഗായകന് അര്‍ജിത് സിംഗിന്റെ കൈയ്ക്ക് പരിക്ക്; ദേഷ്യപ്പെട്ട് താരം
May 9, 2023നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിംഗ്. ഇപ്പോഴിതാ സംഗീത നിശക്കിടെ ഗായകന്റെ കൈയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ്...
News
‘ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു, എയര്‍ ബാഗുകള്‍ ഇല്ലായിരുന്നുവെങ്കില്‍…; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഗായിക
May 8, 2023മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് രക്ഷിത സുരേഷ്. ഇപ്പോഴിതാ ഗായികയുടെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്നാണ്...
Malayalam
പിന്നണി ഗായകന് അഫ്സലിന് യുഎഇ ഗോള്‍ഡന്‍ വിസ
May 6, 2023നിരവധി ആരാധകരുള്ള ഗായകനാണ് അഫ്സല്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അഫ്സലിന് യുഎഇ ഗോള്‍ഡന്‍...
News
ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടും; ഗായകന് എഡ് ഷീറന്
May 3, 2023നിരവധി ആരാധകരുള്ള ഗായകനാണ് എഡ് ഷീരന്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടുമെന്ന് പറയുകയാണ്...
TV Shows
ഒമർ ലുലുവിനെ ഇഷ്ടം പോലെ വിളിച്ചിട്ടുണ്ട്, അവസരത്തിന് വേണ്ടി പക്ഷെ ഒമർ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല; മനീഷ
May 2, 2023‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്മണ്യൻ...
Movies
കാഴ്ച കിട്ടിയെന്ന് ചില മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്തകള്‍ വന്നിരുന്നു ;അത് കണ്ട് ചിലർ പരീക്ഷിക്കുകയാണ് ; വൈക്കം വിജയലക്ഷ്മി
April 28, 2023മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യ്സ്തമായ ആലാപന ശൈലിയും ശബ്ദവും കൊണ്ട് വളരെ പെട്ടെന്നാണ് വൈക്കം വിജയലക്ഷ്മി ഗാനാസ്വാദകരുടെ ഇടയില്‍...
Hollywood
ആഫ്രോ അമേരിക്കന്‍ പോപ് ഗായകന് ഹാരി ബെലഫോണ്ടെ അന്തരിച്ചു
April 26, 2023പ്രശസ്ത ആഫ്രോ അമേരിക്കന്‍ പോപ് ഗായകനും നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ഹാരി ബെലഫോണ്ടെ(96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ന്യൂയോര്‍ക്കിയെ...
News
പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രവുമായി ഈദ് ആശംസിച്ച് ഷാന്‍ മുഖര്‍ജി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
April 23, 2023ബോളിവുഡ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസിലിടം നേടിയ, നിരവധി ആരാധകരുള്ള ഗായകനാണ് ഷാന്‍ മുഖര്‍ജി. കഴിഞ്ഞ ദിവസം താരം...
Malayalam
യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു
April 20, 2023ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു. 85 വയസായിരുന്നു. മുംബൈ ലീലാവതി ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ...
News
കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ അന്തരിച്ചു
April 20, 2023പ്രശസ്ത കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ (25) അന്തരിച്ചു. ആസ്ട്രോ എന്ന കെപോപ് ബാന്‍ഡിലെ അംഗമാണ് മൂണ്‍ബിന്‍. ദക്ഷിണ കൊറിയന്‍ ന്യൂസ്...
News
ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിഞ്ഞു; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സല്യൂട്ട് നല്കി ഗായകന്
April 13, 2023നിരവധി ആരാധകരുള്ള ഗായകനാണ് മിക്ക സിംഗ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഖത്തറിലെ...