All posts tagged "Samantha"
News
50 കോടിയിലെത്തിയ ശാകുന്തളം നേടിയത് വെറും 7 കോടി മാത്രം; നിര്‍മാതാവ് പറയുന്നു
By Vijayasree VijayasreeMay 4, 2023ബോളിവുഡിനെയും മറികടക്കുന്ന പാന്‍ ഇന്ത്യന്‍ സാമ്പത്തിക വിജയങ്ങള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെ ടോളിവുഡ് പുതിയ പ്രോജക്റ്റുകള്‍ക്കായി ചിലവഴിക്കുന്ന ബജറ്റിലും വ്യത്യാസം വന്ന്...
News
സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്!, പ്രതിഷ്ഠ സ്വര്‍ണ വിഗ്രഹം?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 27, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
News
മൂന്നിലൊരാളാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു, നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി; ശ്രീനാഥ് ഭാസിയ്ക്ക് പിന്നാലെ അമ്മയെ സമീപിച്ച് ഷെയ്ന് നിഗം
By Vijayasree VijayasreeApril 27, 2023സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന് ഷെയ്ന് നിഗം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്...
News
കരഞ്ഞു കൊണ്ട് മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുന്നു, നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി സാമന്ത
By Vijayasree VijayasreeApril 23, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത്...
News
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയം; തകര്‍ന്നടിഞ്ഞ് ശാകുന്തളം
By Vijayasree VijayasreeApril 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ...
News
നാല് ദിവസം പിന്നിട്ടിട്ടും 10 കോടിപോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് 50 കോടി ബജറ്റിലെത്തിയ ‘ശാകുന്തളം’
By Vijayasree VijayasreeApril 18, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടിയുടേതായി പുറത്തെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനില്‍...
Malayalam
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി നടി സമന്ത
By Vijayasree VijayasreeApril 18, 2023‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരീസിന് ശേഷം ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സമന്ത. ആയുഷ്മാന്‍ ഖുറാന നായകനായി...
News
ബോക്സോഫീസില്‍ പിടിച്ചു നില്‍ക്കാനാകാതെ സാമന്തയുടെ ‘ശാകുന്തളം’?; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
By Vijayasree VijayasreeApril 17, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷയ്ല്‍ മീഡയിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
News
പുഷ്പ 2 വില്‍ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടും?; സംവിധായകന്റെ മറുപടി ഇങ്ങനെ
By Vijayasree VijayasreeApril 15, 2023അല്ലു അര്‍ജുന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യഭാഗത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ...
News
സാമന്തയുടെ കരിയര്‍ തീര്‍ന്നു, ഇപ്പോള്‍ സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നു; സാമന്തയ്ക്കെതിരെ നിര്‍മാതാവ്
By Vijayasree VijayasreeApril 15, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോള്‍ ശാകുന്തളം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്താനുള്ളത്. സിനിമയുടെ പ്രമോഷന് തിരക്കിലാണ് താരം. കേരളത്തിനും...
Actress
പൂക്കള്‍ അലര്‍ജി, ഷൂട്ടിംഗിനിടെ മുയല് കടിച്ചു, ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം 30 കിലോയോളം ഭാരമുള്ളവ!; ശാകുന്തളത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത
By Vijayasree VijayasreeApril 11, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
Actress
ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ നല്‍കുക, പരാജയങ്ങള്‍ കൂടുതല്‍ മികച്ചതാക്കും; സാമന്ത
By Vijayasree VijayasreeApril 10, 2023സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളം തിയേറ്ററുകളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി. ഇതിനിടെ ട്വിറ്ററില്‍...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025