All posts tagged "Rakhi Sawant"
Bollywood
ദൈവം തരാത്തത് ഡോക്ടര്‍ തരും, എന്റെ മുഖത്തിന് ഇത്രയും ഭംഗിയോ ശരീരത്തിന് ആകാരവടിവോ ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രാഖി സാവന്ത്
October 18, 2023പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ബോളിവുഡ് താരം രാഖി സാവന്ത്. നടിയുടേതായി പുറത്തത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കരണ്‍ ജോഹറിന്റെ കോഫി...
Bollywood
തന്റെ ജീവിതം സിനിമയാക്കണം; റിഷഭ് ഷെട്ടിയോട് അപേക്ഷിച്ച് നടി രാഖി സാവന്ത്
September 28, 2023‘കാന്താര’ സംവിധായകന് റിഷഭ് ഷെട്ടിയോട് തന്റെ ജീവിതം സിനിമയാക്കണമെന്ന് അപേക്ഷിച്ച് നടി രാഖി സാവന്ത്. മൈസൂരുവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് രാഖി...
Bollywood
സല്മാന് ഖാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തനിക്ക് ബിഷ്ണോയ് ഗ്യാങ്ങിന്റെ വ ധഭീഷണി; പരാതിപ്പെടില്ലെന്നും നടി രാഖി സാവന്ത്
April 21, 2023ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തനിക്ക് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വ ധഭീഷണി ലഭിച്ചതായി നടി രാഖി...
Bollywood
ഞാന്‍ അവന് ഒരിക്കലും വിവാഹമോചനം നല്‍കില്ല, ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല; രാഖി സാവന്ത്
March 11, 2023അടുത്തിടെയാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിത ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പേ വിവാഹം രജിസ്റ്റര്‍ ചെയതിരുന്നെന്നും...
Bollywood
രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്കെതിരെ ബ ലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
February 12, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്കെതിരെ...
News
ആദില്‍ എങ്ങനെയാണ് ഈ കുരുക്കില്‍പെട്ടെന്ന് അറിയില്ല, രാഖി സാവന്തിന്റെ ഭര്‍ത്താവിനെ പിന്തുണച്ച് നടി ഷെര്‍ലിന്‍ ചോപ്ര
February 11, 2023രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിയെ പിന്തുണച്ച് രംഗത്തെത്തി നടി ഷെര്‍ലിന്‍ ചോപ്ര. ആദില്‍ സഹോദരനെ പോലെയാണ്. എങ്ങനെയാണ് ഈ...
Actress
ഭര്‍ത്താവ് വീട്ടില്‍ ആക്രമിക്കാന്‍ എത്തി, ഇപ്പോള്‍ ഇത് പതിവാണ്…; സംഭവം വിവരിക്കവെ പോലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് രാഖി സാവന്ത്
February 8, 2023ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. കഴിഞ്ഞ ദിവസമായിരുന്നു തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്കിയ പരാതിയില്‍...
featured
നടി രാഖി സാവന്ത് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ ആദിൽ ഖാൻ ദുറാനിയെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു
February 7, 2023നടി രാഖി സാവന്ത് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ ആദിൽ ഖാൻ ദുറാനിയെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു തിങ്കളാഴ്ച...
Bollywood
തന്റെ ഭര്‍ത്താവിന് അ വിഹിത ബന്ധം; പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് രാഖി സാവന്ത്
February 3, 2023ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം...
Bollywood
തന്റെ വിവാഹബന്ധം അപകടത്തില്‍…നടുറോഡില്‍ തലയില്‍ കയ്യും വെച്ച് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
February 2, 2023ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം...
News
നടി രാഖി സാവന്തിന്റെ അമ്മ അന്തരിച്ചു
January 29, 2023ബോളിവുഡ് നടി രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച...
News
കേസ് ഗുരുതരം; അറസ്റ്റ് ഒഴിവാക്കാന്‍ ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി നടി രാഖി സാവന്ത്
January 24, 2023മോഡലിന്റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വനിതാ...