Actress
രാഖി സാവന്തിന്റെ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി വീണ്ടും വിവാഹിതനായി; വധു ബിഗ് ബോസ് മത്സരാര്‍ത്ഥി
രാഖി സാവന്തിന്റെ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി വീണ്ടും വിവാഹിതനായി; വധു ബിഗ് ബോസ് മത്സരാര്‍ത്ഥി
Published on

ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ബിഗ് ബോസ് സീസണ് 12ലെ മത്സരാര്‍ത്ഥിയായിരുന്ന സോമി ഖാനാണ് വധുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയ്പൂരിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം സോമി ഖാനും സഹോദരി സബാ ഖാനും ബിഗ്ബോസ് 12 സീസണില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മാര്‍ച്ച് 2നായിരുന്നു വിവാഹമെന്നാണ് സൂചന. രഹസ്യമായ ചടങ്ങ് പെട്ടെന്നാണ് നടത്തിയതെന്നാണ് വിവരം.
നേരത്തെ ആദില്‍ ഖാനുമായി രഹസ്യമായി വിവാഹം കഴിച്ച് മതം മാറിയ രാഖി സാവന്ത് പിന്നീട് ഭര്‍ത്താവ് തന്നെ സാമ്പത്തികമായും അല്ലാതെയും വഞ്ചിച്ചെന്നും കാട്ടി രംഗത്തുവന്നിരുന്നു. പിന്നാലെ ഭര്‍ത്താവിനെതിരെ പീ ഡന പരാതിയും നല്കി. ആദിലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസ് പുരോഗമിക്കുകയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...