All posts tagged "Prithviraj Sukumaran"
Malayalam
‘റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,’; വൈറലായി പൃഥ്വിരാജിന്റെ ചിത്രങ്ങള്‍
By Vijayasree VijayasreeDecember 12, 2021നടനായും സംവിധായകനായും ഗായകനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ...
Malayalam
കഴിക്കാന്‍ നല്കിയ,,ത് വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയും; പോലീസ് സ്റ്റേഷനില്‍ പരാതി നല്കി കടുവ സെറ്റിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍
By Vijayasree VijayasreeDecember 10, 2021മലയാളി പ്രേക്ഷകര്‍ കാത്തിരുിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. കടുവയുടെ സെറ്റില്‍ മോശം...
Malayalam
‘എമ്പുരാന്’ എപ്പോള്‍…, ലൂസിഫറിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് എത്തിയ പൃഥ്വിരാജിനൊട് ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeDecember 7, 2021പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. മലയാളത്തില്‍ നിന്ന് ആദ്യ 200 കോടി ക്ലബ്ബില്‍ കയറിയ സിനിമ...
Malayalam
ഇന്ത്യയുടെ ബിസ്ക്കറ്റ് കിംഗ് രാജന് പിള്ളയുടെ ജീവിത കഥ…വമ്പന്‍ വെബ് സീരിസ് ഒരുക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍..!
By Noora T Noora TNovember 30, 2021മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കിയാണ് സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡിയും...
Malayalam
മുഴുവന്‍ ലിറിക്സും തെറ്റിച്ചായിരുന്നു അവന് പാടിയത്, പക്ഷേ അവന് ഫസ്റ്റ് കിട്ടി; പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ച് പറഞ്ഞ് ഇന്ദ്രജിത്ത്
By Vijayasree VijayasreeNovember 25, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരനും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ...
Social Media
ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കിക്കാണുന്ന ഒരാളാണ്… കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു; ഷാജി കൈലാസ്
By Noora T Noora TNovember 25, 2021പൃഥ്വിരാജ് നായകനാവുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ കടുവയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം....
Malayalam Breaking News
ഇടുത്തീ പോലെ ആ മരണവാർത്ത, ദുഃഖം താങ്ങനാവാതെ പൃഥ്വിരാജ്.. പൊട്ടിക്കരഞ്ഞ് സുപ്രിയ..ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ, കണ്ണീരോടെ ആരാധകർ
By Noora T Noora TNovember 15, 2021പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് നടന്റെ ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും. ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ...
Malayalam
എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല; ആ നിമിഷം നിര്‍ത്തിയിട്ട് പോയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeNovember 10, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ചില ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ നിര്‍ത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാല്‍ ഒരിക്കല്‍...
Malayalam
സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിരുന്നു; അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട
By Vijayasree VijayasreeNovember 10, 2021ജോജു ജോര്‍ജ് കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗും തടസ്സപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം...
Malayalam
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിര്‍പ്പ് പ്രകടിപ്പിച്ച് കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും; വിശദ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeNovember 10, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. എന്നാല്‍ പൃഥ്വിരാജും...
Malayalam
ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; സിനിമ ചിത്രീകരണത്തിന് സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്ഐ
By Vijayasree VijayasreeNovember 8, 2021കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ചിത്രമായ കടുവയുടെ ചിത്രീകരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വഴിതടഞ്ഞ് ചിത്രീകരണം നടത്തി എന്ന് കാട്ടിയാണ് പ്രതിഷേധവുമായി...
Malayalam
റോഡ് തടയാനും നാട്ടുകാരെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കാനും ഇവിടെ വേറെ ആള്‍ക്കാരുണ്ട്, നിങ്ങളാരാ? കിട്ടിയ അണികളെയും സംഘടിപ്പിച്ച് നേരേ സ്പോട്ടിലെത്തി; അവിടെ എത്തിയപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ കോണ്‍ഗ്രസുകാരേ…
By Vijayasree VijayasreeNovember 8, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസും റോഡുകളും. എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡ് ഉപരോധം...
Latest News
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025