All posts tagged "Prithviraj Sukumaran"
Malayalam
പൃഥ്വിരാജിന്റെ വേഷത്തില്‍ അക്ഷയ് കുമാര്‍, സുരാജ് വെഞ്ഞാറമൂടിന്റെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയും; ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു
By Vijayasree VijayasreeSeptember 29, 2021പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്...
Malayalam
നമ്മള് തമാശയ്ക്ക് പറഞ്ഞത് സത്യത്തില്‍ സംഭവിച്ചു; ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്ന പ്രദേശം മൊത്തം പട്ടാളം വളഞ്ഞു; പൃഥ്വിരാജിന്റെ തമാശ കാര്യമായപ്പോൾ സംഭവിച്ചതിനെ കുറിച്ച് ബാദുഷ!
By Safana SafuSeptember 26, 2021സിനിമാ ജീവിതം പുറത്തുനിന്ന് കാണുന്നവർക്ക് തിളക്കമുള്ള ഒരു മേഖലയാണ്. അതേസമയം, സിനിമാ ഷൂട്ടിനിടയിൽ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ്...
Malayalam
‘പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്’; യൊഹാനിയുടെ ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ആ പൃഥ്വിരാജ് ചിത്രത്തിനു ശേഷം താന്‍ രോഗിയായി മാറി, പ്രതാപ് പോത്തന് എന്റെ സിനിമയില്‍ അഭിനയിച്ചത് അബദ്ധമായി എന്നൊക്കെ കേട്ടു; തുറന്ന് പറഞ്ഞ് മഹേഷ്
By Vijayasree VijayasreeSeptember 23, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് മഹേഷ്. ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടതിനെ കുറിച്ച്...
Malayalam
കുറുപ്പില്‍ പൃഥ്വിരാജും ടൊവിനോയുമുണ്ടോ? സമയമാകുമ്പോള്‍, നിങ്ങള്‍ എല്ലാവരും സിനിമ കാണുകയും കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യുമെന്ന് ദുൽഖർ
By Noora T Noora TSeptember 23, 2021ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇന്നും കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ...
Malayalam
പാട്ടിന്റെ താളത്തിൽ ഡ്രംസ് വായിച്ച് പൃഥ്വിരാജ്; ആ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്ന് ആരാധകർ
By Noora T Noora TSeptember 23, 2021സോഷ്യൽ മീഡിയയിൽ സജീവമായ പൃഥ്വിരാജ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ പൃഥ്വി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ...
Malayalam
സൈമ അവാര്‍ഡില്‍ ഇരട്ടി നേട്ടവുമായി പൃഥ്വിരാജ്; തമിഴിലും മലയാളത്തിലും മികച്ച നടിയായി മഞ്ജു; അഭിമാന നേട്ടങ്ങൾ പങ്കുവച്ച് താരങ്ങൾ !
By Safana SafuSeptember 21, 2021സൈമ അവാര്‍ഡില്‍ തിളങ്ങി നിൽക്കുകയാണ് മലയാളം സിനിമാ താരങ്ങൾ. ഇപ്പോഴിതാ അവാർഡിന്റെ ഇരട്ടിനേട്ടമായി മലയാളത്തിന്റ പ്രിയതാരം പൃഥ്വിരാജിനെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ....
Malayalam
ഇത് പോലെ നിങ്ങളെ നോക്കുന്ന പാർട്ണറെ തപ്പുക, പക്ഷേ ഉറപ്പാണ് കിട്ടില്ല; കല്യാണി-പൃഥ്വി ചിത്രം മീം ആയപ്പോൾ !
By Safana SafuSeptember 20, 2021കഴിഞ്ഞ ദിവസം മുതൽ സൈമ അവാർഡിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ . ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയതാരങ്ങൾ...
Malayalam
സിനിമാ ഇന്ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്; ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു!
By Safana SafuSeptember 17, 2021കൊവിഡിന് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും മനസുതുറക്കുകയാണ് സംവിധായകനടനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ പൃഥ്വിരാജ്...
Malayalam
ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുന്‍പേ ഗോള്‍ഡന്‍ വിസ; മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ പൃഥ്വിരാജിനും കിട്ടി ആ സന്തോഷം!
By Safana SafuSeptember 15, 2021മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസയ്ക്ക് അർഹനായിരിക്കുകയാണ് നടന് പൃഥ്വിരാജ്. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ...
Social Media
ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന് സ്വന്തം; ചിത്രവുമായി പൃഥ്വിരാജ്, കണ്ണടയുടെ വില രഹസ്യം കണ്ടുപിടിച്ച് ആരാധകർ
By Noora T Noora TSeptember 10, 2021സ്റ്റീഫന്‍ നെടുമ്പള്ളിയെന്നും ഖുറേഷി അബ്രാമെന്നും പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്താടിയ സിനിമയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ. ചിത്രത്തിൽ സയീദ് മസൂദ്...
Malayalam
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും! പ്രധാന ലൊക്കേഷന്‍ ആലുവ
By Vijayasree VijayasreeSeptember 8, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024