All posts tagged "Prithviraj Sukumaran"
Social Media
ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന് സ്വന്തം; ചിത്രവുമായി പൃഥ്വിരാജ്, കണ്ണടയുടെ വില രഹസ്യം കണ്ടുപിടിച്ച് ആരാധകർ
By Noora T Noora TSeptember 10, 2021സ്റ്റീഫന്‍ നെടുമ്പള്ളിയെന്നും ഖുറേഷി അബ്രാമെന്നും പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്താടിയ സിനിമയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ. ചിത്രത്തിൽ സയീദ് മസൂദ്...
Malayalam
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും! പ്രധാന ലൊക്കേഷന്‍ ആലുവ
By Vijayasree VijayasreeSeptember 8, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം...
Malayalam
കൊച്ചു ശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍, അല്ലിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം പങ്കുവെച്ച് ആസംസകളുമായി ദാദയും മമ്മയും
By Vijayasree VijayasreeSeptember 8, 2021പൃഥ്വിരാജിനെ പോലെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവളാണ് താരത്തിന്റെ മകള്‍ അലംകൃത. അല്ലി എന്ന് വിളിക്കുന്ന അലംകൃതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ...
Malayalam
ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്… ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു; അല്ലിയുടെ ജന്മദിനത്തില് കുറിപ്പുമായി പൃഥ്വിരാജ്; ഒപ്പം മകളുടെ പുതിയ ചിത്രവും
By Noora T Noora TSeptember 8, 2021പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ പിറന്നാളാണ് ഇന്ന്. അല്ലിയുടെ ജന്മദിനത്തില് ജന്മദിന ആശംസകളുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ്. സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും വളരെ...
Malayalam
ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ്, ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായെന്ന് സുപ്രിയയുടെ കമന്റ്
By Noora T Noora TSeptember 7, 2021പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമെന്ന നിലയില്‍ എല്ലാവരും കാത്തിരിക്കുന്നതാണ് ബ്രോ ഡാഡി. ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയുടെ...
Malayalam
എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ! രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ
By Noora T Noora TSeptember 6, 2021സംവിധായകൻ രഞ്ജിതിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ തന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിയെന്ന് വിശേഷിപ്പിച്ച് ആശംസ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക്...
Malayalam
വാരിയംകുന്നന് ഉപേക്ഷിച്ചിട്ടില്ല!, ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 3, 2021കഴിഞ്ഞ ദിവസം വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ്...
Malayalam
ആ ചിത്രത്തിന് 15 ലക്ഷം രൂപ മാത്രമാണ് പ്രതിഫലമായി പൃഥ്വിരാജ് വാങ്ങിയത്; കാരണം, തുറന്ന് പറഞ്ഞ് നിര്‍മാതാവ്
By Vijayasree VijayasreeSeptember 2, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മുന്‍ നിര നായകന്മാരിലൊരാളായി തിളങ്ങി നില്ക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവ്...
Malayalam
ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ; വിവാദത്തിലായി ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തയുടെ വാക്കുകള്‍
By Vijayasree VijayasreeSeptember 2, 2021കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ച സംഭവമായിരുന്നു നാദിര്‍ഷ ചിത്രം ഈശോയുടേത്. ചിത്രത്തിന്റെ പേരിനെതിരെയാണ് വൈദികന്മാരടക്കമുള്ളവര്‍ രംഗത്തെത്തിയത്....
Malayalam
വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്; പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു; ടി സിദ്ദിഖ്
By Noora T Noora TSeptember 2, 2021പൃഥ്വിരാജും സംവിധായകന് ആഷിഖ് അബുവും ‘വാരിയംകുന്നന്’ സിനിമയില്‍ നിന്നും പിന്മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ്. പൃഥ്വിരാജിനും...
Malayalam
വിക്രം, പൃഥ്വിരാജ്, ആഷിഖ് അബു, ആരൊക്കെ പിന്മാറിയാലും വാരിയംകുന്നനെ ഉപേക്ഷിക്കില്ലെന്ന് നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 1, 2021‘വാരിയംകുന്നന്’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിരാജും സംവിധായകന് ആഷിഖ് അബുവും പിന്മാറിയതിന് പിന്നാലെ വാരിയംകുന്നനെ ഉപേക്ഷിക്കില്ലെന്ന് അറിയിച്ച് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ...
News
‘വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയോ? സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു
By Noora T Noora TSeptember 1, 2021പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു....
Latest News
- കൊച്ചിയിൽ, കോളേജ് അദ്ധ്യാപികയായി നയൻതാര! ആവേശത്തോടെ ആരാധകർ May 24, 2024
- ഞാന്‍ കുലസ്ത്രീ തന്നെയാണ്.. അതില്‍ എനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്; ആനി May 24, 2024
- അച്ഛന് പഠിച്ച അതേ കോളജില്‍ മകളും…; ഡിഗ്രിയ്ക്ക് മീനാക്ഷി തിരഞ്ഞെടുത്തത് ഇംഗ്ലിഷ് സാഹിത്യം May 24, 2024
- ശ്രുതിയെ അപമാനിച്ച ലാവണ്യയ്ക്ക് മുത്തശ്ശിയുടെ മുട്ടൻ പണി; പോലീസിന്റെ വരവിൽ എല്ലാം മാറിമറിയുന്നു..! May 24, 2024
- സൂര്യാഘാതവും നിര്‍ജലീകരണവും; ചികില്‍സയിലായിരുന്ന ഷാരൂഖ് ഖാന് ആശുപത്രി വിട്ടു May 24, 2024
- 73 പുരുഷൻമാരും 30 സ്ത്രീകളും! തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം May 24, 2024
- സിനിമാചിത്രീകരണത്തിനായി മുടക്കിയ 70 ലക്ഷത്തോളം രൂപ തിരികെ നല്‍കിയില്ല; നിര്‍മാതാവിനെതിരെ പരാതി May 24, 2024
- മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന് May 24, 2024
- ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ്, അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണെന്ന് സംവിധായകന് വിജി തമ്പി May 24, 2024
- ജാസ്മിന് ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്കി പിതാവ് ജാഫര്‍ May 24, 2024