All posts tagged "news"
Malayalam
സ്റ്റാർ മാജിക് അവസാനിപ്പിച്ചു; ലക്ഷ്മി പടിയിറങ്ങി; ആ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്!!
By Athira ADecember 9, 2024ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഠമാര്‍ പഠാര്‍ എന്ന പേരില്‍...
Malayalam
നെറുകില്‍ സിന്ദൂരമണിഞ്ഞ് വീണ; ആ സസ്പെൻസ് പുറത്ത്; ആരാധാകരെ ഞെട്ടിച്ച് ആ ചിത്രം!!
By Athira ADecember 9, 2024നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ സിനിമയിലും സജീവമാണ്. സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയതോടെയാണ് നടി ശ്രദ്ധേയാവുന്നത്. എന്നാല്‍ ബിഗ്...
News
ജ്യോതികയും സൂര്യയും ഉടൻ ദാമ്പത്യജീവിതം അവസാനിപ്പിക്കും; തകർച്ചയിലേക്ക് ആ കുടുംബം!!
By Athira ADecember 7, 2024തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും...
Hollywood
ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ
By Vijayasree VijayasreeDecember 7, 2024പ്രശസ്ത ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ(54)യെ മരിച്ച നിലയിൽ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്....
Malayalam
കേരളം ഞെട്ടുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബാല; അന്ന് ആശുപത്രിയിൽ സംഭവിച്ചത്? അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ??
By Athira ADecember 7, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്. അമൃതയ്ക്ക്...
News
വിദ്യാർഥി നൽകിയ ഹർജിയിൽ സംവിധായകനും നിർമാതാക്കൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
By Vijayasree VijayasreeDecember 7, 2024ശിവകാർത്തികേയൻ നായകനായി എത്തി, സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അമരൻ. ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം...
Malayalam
കർശന ഉപാധികളോടെ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് കോടതി; കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം!!
By Athira ADecember 6, 2024ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേരളം വിടാൻ പാടില്ല. ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി...
News
സംവിധായകൻ കുടിസൈ ജയഭാരതി അന്തരിച്ചു
By Vijayasree VijayasreeDecember 6, 2024പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ കുടിസൈ ജയഭാരതി അന്തരിച്ചു. 77 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടർന്ന്...
Malayalam
പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്; ദർശനത്തിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി!!
By Athira ADecember 6, 2024തിരക്കുകളെല്ലാം മാറ്റിവെച്ച് പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി 11ഓടെയാണ് താരം അയ്യനെ കണ്ടുതൊഴാൻ സന്നിധാനത്ത്...
Tamil
തിരിച്ചുവരവിന്റെ പാതയിൽ മെറിലാൻഡ് സ്റ്റുഡിയോ; മെറിലാൻഡ് കുടുംബത്തിൽ നിന്ന് പുതിയ സിനിമാ കമ്പനി വരുന്നു
By Vijayasree VijayasreeDecember 5, 2024മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു മെറിലാൻഡ് സ്റ്റുഡിയോ. 1952 മുതൽ 79 വരെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച 80ലേറെ സിനിമകൾ പിറന്നത്...
Malayalam
സര്‍ജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു; ഒറ്റയടിയ്ക്ക് 12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ശിൽപ ബാല!!
By Athira ADecember 5, 2024മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശിൽപ ബാല. നടി എന്നതിലുപരി അവതാരികയും വ്ലോഗറുമായിട്ടാകും മലയാളികൾ ശിൽപ ബാലയെ അറിയുക. വളരെ കുറച്ച്...
News
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 99,000 രൂപ നഷ്ടപ്പെട്ടുവെന്ന് യുപി മോഡൽ
By Vijayasree VijayasreeDecember 5, 2024ഡിജിറ്റൽ അറസ്റ്റിനിരയായ ഉത്തർ പ്രദേശ് മോഡൽ. ഇത്തരത്തിൽ ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ 99,000 രൂപ കൈവശപ്പെടുത്തിയതായതാാണ് യുവതി പരാതിപ്പെടുന്നത്. 2017ലെ...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025