All posts tagged "news"
Bollywood
ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല!
By Vyshnavi Raj RajMay 28, 2020കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന വേളയിൽ പ്രത്യാശ പകർന്ന് ഗായിക ആശാ ഭോസ്ലെ. ആശ ഭോസ്ലെയുടെ...
News
വിവാഹം ചെയ്യാമെന്ന് വാക്ക് നല്കി വഞ്ചിച്ചു;ഛായാഗ്രഹകനെതിരെ അറസ്റ്റ്!
By Vyshnavi Raj RajMay 28, 2020തെലുഗു നടി സായ് സുധയുടെ പരാതിയില്‍ ഛായാഗ്രഹകന് ശ്യാം കെ. നായിഡു അറസ്റ്റില്‍. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും...
News
നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!
By Vyshnavi Raj RajMay 28, 2020നടി മെബീന മൈക്കിള്‍ (22) കാറപകടത്തെ തുടര്‍ന്ന് അന്തരിച്ചു. കന്നഡ ടെലിവിഷന്‍-സിനിമ രംഗത്ത് ഏറെ സജീവമായിരുന്നു താരം. ഒരു ട്രക്കുമായി കര്‍ണാടകയിലെ...
Malayalam
ആ പേര് തുറന്നു പറയാതെ നിങ്ങള്‍ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേല് കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തില്‍ ലജ്ജ തോന്നുന്നുണ്ട്!
By Vyshnavi Raj RajMay 26, 2020മിന്നല്‍ മുരളിയ്ക്കായി നിര്‍മിച്ച പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ സിനിമാ സംഘടനകളേയും ചില സിനിമാ പ്രവര്‍ത്തകരേയും വിമര്‍ശിച്ച്...
Malayalam
ഇജ്ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്;ബുദ്ധി കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന്!
By Vyshnavi Raj RajMay 26, 2020സിനിമാ സെറ്റ് അടിച്ചു തകര്‍ത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. ഇത്തരത്തിലുള്ള വൈറസുകള്‍ എല്ലാ ജാതിയിലും ഉണ്ടെന്നും ഈ വൈറസ്...
News
നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു!
By Vyshnavi Raj RajMay 25, 2020കൊളമ്ബിയന് നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. താരത്തിന്...
News
നിക് ജോനാസിന്റെ മുന്‍കാമുകി ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍!
By Vyshnavi Raj RajMay 24, 2020പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ്...
News
ജപ്പാന് റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു!
By Vyshnavi Raj RajMay 24, 2020പ്രശസ്ത ജപ്പാന് റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ്...
News
രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു!
By Vyshnavi Raj RajMay 24, 2020രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്....
News
ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാം!
By Vyshnavi Raj RajMay 23, 2020നിരന്തരം തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം മുംതാസ്. കഴിഞ്ഞയാഴ്ചയാണ് മുംതാസ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്....
News
കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് അന്തരിച്ചു!
By Vyshnavi Raj RajMay 22, 2020തമിഴ് നടന് കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് (79) അന്തരിച്ചു. ചെന്നൈയിലാണ് അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം....
News
സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍!
By Vyshnavi Raj RajMay 22, 2020കോവിഡ് ഭീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍ രംഗത്ത്. കോവിഡില്‍ മലയാള സിനിമാവ്യവസായം സ്തംഭാനാവസ്ഥയിലായിട്ടും സര്‍ക്കാര്‍ ദിവസവേതന...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025