All posts tagged "news"
Malayalam
മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്വര്‍ണക്കടത്തും ഇരുപതാം നൂറ്റാണ്ടും; കേരളം മറ്റൊരു വിവാദ പരമ്ബരയ്ക്ക് തുടക്കമിടുന്നു!
By Vyshnavi Raj RajJuly 11, 2020കേരള രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനൊപ്പം ഇരുപതാം നൂറ്റാണ്ടും വര്‍ത്തമാനങ്ങളില്‍ നിറയുകയാണ്.കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി,...
News
മകനോടൊപ്പം തടാകത്തിലിറങ്ങിയ നടിയെ കാണാതായി
By Vyshnavi Raj RajJuly 10, 2020മകനോടൊപ്പം തടാകത്തിലിറങ്ങിയ നടിയെ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. ലോസാഞ്ജലീസ് ഡൗണ്‍ ടൗണിന് അടുത്തുള്ള പിരു തടാകത്തിലാണ്...
News
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന് രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!
By Vyshnavi Raj RajJuly 5, 2020പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന് രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. ‘മര്‍ഡര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു....
News
ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്ളിക്സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്!
By Vyshnavi Raj RajJuly 4, 2020ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്ളിക്സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്.ഈ പശ്ചാത്തലത്തില്‍ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഇനിയും വീഡിയോകള്‍...
Malayalam
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്;പ്രതികൾ റിമാന്‍ഡിൽ!
By Vyshnavi Raj RajJuly 3, 2020നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴ് പ്രതികളെയും ബുധനാഴ്ച...
News
വിവാഹ വാഗ്ദാനം നല്കി സഹ സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചു!
By Vyshnavi Raj RajJuly 2, 2020വിവാഹ വാഗ്ദാനം നല്കി സഹ സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ...
News
നടന് പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!
By Vyshnavi Raj RajJuly 2, 2020നടന് പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചത്തിന്റെ ആശങ്കയിലാണ് തെലുങ്ക് സീരിയല്‍ ലോകം. ജനപ്രിയ...
Malayalam
ശബരിമല കയറിയ കനകദുര്‍ഗ വിവാഹമോചിതയായി!
By Vyshnavi Raj RajJune 29, 2020ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ വിവാഹമോചിതയായതായി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കനകദുര്‍ഗയുടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ്...
Malayalam
കൊവിഡ്;പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചതായി സിനിമയുടെ അണിയറ പ്രവർത്തകർ!
By Vyshnavi Raj RajJune 27, 2020കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട് എന്ന അറിയിപ്പ് കിട്ടിയ പശ്ചാത്തലത്തിൽ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ...
Malayalam
നടന് അബിയുടെ പിതാവ് അന്തരിച്ചു!
By Vyshnavi Raj RajJune 27, 2020അന്തരിച്ച നടന് അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു. 93 വയസ്സായിരുന്നു....
Malayalam
നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു!
By Vyshnavi Raj RajJune 26, 2020നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ...
Malayalam
തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിന് കൊവിഡ്-19 സ്ഥിരീകരിച്ചു
By Vyshnavi Raj RajJune 24, 2020തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്...
Latest News
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025