News
കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് അന്തരിച്ചു!
കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് അന്തരിച്ചു!
Published on

തമിഴ് നടന് കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് (79) അന്തരിച്ചു. ചെന്നൈയിലാണ് അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം. സംസ്കാരം വെള്ളിയാഴ്ച കെ കെ നഗറില്‍.
1975ല്‍ രഘുനാഥന് നിര്‍മ്മിച്ച പട്ടാംപൂച്ചി എന്ന സിനിമയിലൂടെയാണ് കമല്ഹാസന് നായകനായി രംഗപ്രവേശം കുറിക്കുന്നത്. അതുവരെ ബാലതാരമായാണ് നടന് അഭിനയിച്ചുകൊണ്ടിരുന്നത്. ജയചിത്ര ആയിരുന്നു ചിത്രത്തിലെ നായിക. നാഗേഷ്, വി കെ ആര് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.മറക്കാത കാട് ആണ് രഘുനാഥന് ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം.
about r reghunadhan
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...