All posts tagged "news"
Malayalam
അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!
By Athira AAugust 24, 2024മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ...
Malayalam
ഏറ്റവും വലിയ ദുഖമുണ്ടായ ദിവസം; അവനും ഞങ്ങൾക്കൊപ്പം ഇന്ന് ഇവിടെ ഉണ്ടാകേണ്ടതായിരുന്നു; വൈറലായി സിദ്ദിഖിന്റെ വാക്കുകൾ!!
By Athira AAugust 24, 2024കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ നടനായും...
Malayalam
ആണൊരുത്തൻ ഇറങ്ങി; സിദിഖിന് മുൻപിൽ തീപന്തമായി ജഗദീഷ്; വൈറലായി കുറിപ്പ്
By Athira AAugust 24, 2024ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റിയുള്ള പൊട്ടിത്തെറികളും കോലാഹലങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. സിനിമ മേഖലയിൽ നടക്കുന്ന നിരവധി...
Actor
ഞാൻ കൂടുതലൊന്നും പറയുന്നില്ല, എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ, വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്; ഷമ്മി തിലകൻ
By Vijayasree VijayasreeAugust 23, 2024പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷമ്മി തിലകൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ സഹോദരി സോണിയ തിലകൻ ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച്...
News
റിലീസിന് മുൻമ്പേ റെക്കോർഡുകൾ ഭേദിച്ച് ‘കങ്കുവ; ഓവർസീസ് വിറ്റുപോയത് കൊടികൾക്ക്!!
By Athira AAugust 23, 2024സിനിമപ്രേമികള് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ടൈം ട്രാവലിലൂടെ കഥ...
Malayalam
ഗോപികയെ കുറ്റം പറഞ്ഞ് കഞ്ഞി കുടിക്കാൻ ഉള്ള വക കണ്ടെത്തുകയാണ്; പിന്നാലെ വലിച്ചുകീറി ആരാധകർ!!
By Athira AAugust 23, 2024മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
Malayalam
ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളിലെ മ്യൂസിക് ക്ലബ്ബ് “നവ ശ്രുതി”; പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
By Athira AAugust 23, 2024ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളിലെ ആർട്സ് ഡേയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു....
Malayalam
അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി!!!!
By Athira AAugust 23, 2024അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ...
Malayalam
ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം.?? സത്യാവസ്ഥ പുറത്തുവിട്ട് നടി ആര്യ!!
By Athira AAugust 22, 2024മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
Malayalam
മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ ജനങ്ങൾ തന്നെ താരങ്ങളെ പിച്ചിച്ചീന്തും, സർക്കാർ ആരെയോ ഭയപ്പെടുന്നതുകൊണ്ടോ രക്ഷിക്കാൻ വെപ്രാളപ്പെട്ടതുകൊണ്ടോ ആണ് ഈ സാഹചര്യമുണ്ടായത്; ടി. പത്മനാഭൻ
By Vijayasree VijayasreeAugust 22, 2024കഴിഞ്ഞ ദിവസം പുറത്തെത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതകിരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
Malayalam
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, പോ ക്സോ കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരം; സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്; വിഡി സതീശൻ
By Vijayasree VijayasreeAugust 21, 2024കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇത് സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയ മേഖലയിലും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ...
Malayalam
നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്; കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും; റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്; റിമ കല്ലിങ്കൽ!!
By Athira AAugust 21, 2024ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പലരുടെയും മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. പല വമ്പന്മാരുടെയും തനിനിറമാണ് പുറത്തായിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025