All posts tagged "news"
News
നടിയെ ആക്രമിച്ച കേസ്; പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 4 ലേക്ക് മാറ്റി
By Noora T Noora TDecember 30, 2021നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി....
News
കൈതപ്രം വിശ്വനാഥന് വിട, ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു
By Noora T Noora TDecember 30, 2021പ്രശസ്ത സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന്റെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10.30-ന് കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു....
News
പീഡന ദൃശ്യങ്ങൾ ദിലീപിനൊപ്പം കണ്ട് രസിക്കാനെത്തിയ ആ വിഐപി! വില്ലൻ ലക്ഷ്യയിലല്ല, സത്യം മറനീക്കി പുറത്തേക്ക്? പുതിയ അന്വേഷണം വരുന്നു.. മുട്ടിടിച്ച് നടൻ
By Noora T Noora TDecember 30, 2021നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന് എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താനിരിയ്ക്കെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള പിടി...
News
അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; വകുപ്പ് മന്ത്രി സജി ചെറിയാനെ പരിചയം പോലുമില്ല; വാര്‍ത്തകളോട് പ്രതികരിച്ച് എംജി ശ്രീകുമാര്‍
By Noora T Noora TDecember 30, 2021എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമർശനമാണ് ഉയർന്നത്. ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍...
Malayalam Breaking News
നടിയുടെ പീഡനദൃശ്യങ്ങൾ നടന്റെ കൈയിൽ.. മുട്ട് കുത്തി പ്രാർത്ഥനയോടെ ദിലീപ്! ക്ലൈമാക്സിലേക്ക്…. ഇന്ന് അത് സംഭവിക്കും!
By Noora T Noora TDecember 30, 2021നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകന് ബാലചന്ദ്രകുമാര്‍ അടുത്തിടെ...
Malayalam Breaking News
ദൃശ്യങ്ങൾ കുരുക്കി.. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോലീസിന്റെ ആ നിർണ്ണായക നീക്കം! ദിലീപ് അഴിക്കുള്ളിലേക്ക്? ചങ്ക് പൊട്ടി കാവ്യ
By Noora T Noora TDecember 29, 2021നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരേ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്കി. സംവിധായകന് ബാലചന്ദ്രകുമാര്‍...
News
വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം; 83-യെ പ്രശംസിച്ച് രജനികാന്ത്
By Noora T Noora TDecember 29, 2021രണ്‍വീര്‍ സിംഗ് നായകനായെത്തിയ ’83’ പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ്...
Malayalam Breaking News
പ്രശസ്ത പിന്നണി ഗായകനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു
By Noora T Noora TDecember 27, 2021പ്രശസ്ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്,...
News
ഓഡിയോയിൽ കേട്ട സ്ത്രീ ശബ്ദം! അന്ന് പറഞ്ഞ ആ സത്യം…. ദിലീപ് ഊരാക്കുടുക്കിലേക്ക്.. സകലതും പൊളിച്ചടുക്കുന്നു! ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ
By newsdeskDecember 27, 2021നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനെതിരെ നടൻ ബാലചന്ദ്രൻ കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ ദിലീപിന്റേതെന്ന് സംശയിക്കുന്ന...
News
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്, ‘അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്’: കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശബ്ദരേഖ പുറത്ത്; കുരുക്ക് മുറുകുന്നു
By Noora T Noora TDecember 26, 2021ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന്...
News
പറഞ്ഞെതെല്ലാം കള്ളം, പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപ്, ദിലീപും സുനിയും തമ്മില്‍ അടുത്ത സൗഹൃദം, ആ ദൃശ്യങ്ങൾ ഞെട്ടിച്ചു.. കുരുക്ക് മുറുകുന്നു
By Noora T Noora TDecember 26, 2021നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍...
News
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു
By Noora T Noora TDecember 26, 2021കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് പ്രൈസ് എന്നിവ അടക്കം...
Latest News
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025