All posts tagged "news"
Malayalam
ആ പേര് തുറന്നു പറയാതെ നിങ്ങള്‍ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേല് കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തില്‍ ലജ്ജ തോന്നുന്നുണ്ട്!
May 26, 2020മിന്നല്‍ മുരളിയ്ക്കായി നിര്‍മിച്ച പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ സിനിമാ സംഘടനകളേയും ചില സിനിമാ പ്രവര്‍ത്തകരേയും വിമര്‍ശിച്ച്...
Malayalam
ഇജ്ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്;ബുദ്ധി കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന്!
May 26, 2020സിനിമാ സെറ്റ് അടിച്ചു തകര്‍ത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. ഇത്തരത്തിലുള്ള വൈറസുകള്‍ എല്ലാ ജാതിയിലും ഉണ്ടെന്നും ഈ വൈറസ്...
News
നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു!
May 25, 2020കൊളമ്ബിയന് നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. താരത്തിന്...
News
നിക് ജോനാസിന്റെ മുന്‍കാമുകി ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍!
May 24, 2020പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ്...
News
ജപ്പാന് റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു!
May 24, 2020പ്രശസ്ത ജപ്പാന് റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ്...
News
രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു!
May 24, 2020രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്....
News
ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാം!
May 23, 2020നിരന്തരം തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം മുംതാസ്. കഴിഞ്ഞയാഴ്ചയാണ് മുംതാസ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്....
News
കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് അന്തരിച്ചു!
May 22, 2020തമിഴ് നടന് കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര് രഘുനാഥന് (79) അന്തരിച്ചു. ചെന്നൈയിലാണ് അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം....
News
സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍!
May 22, 2020കോവിഡ് ഭീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍ രംഗത്ത്. കോവിഡില്‍ മലയാള സിനിമാവ്യവസായം സ്തംഭാനാവസ്ഥയിലായിട്ടും സര്‍ക്കാര്‍ ദിവസവേതന...
News
പത്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന് മധു സി നാരായണന്!
May 22, 2020വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള 2019ലെ സാഹിത്യ /ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം സുഭാഷ് ചന്ദ്രന്റെ...
News
ബിഗ്ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി!
May 22, 2020വിവാദങ്ങള്‍ക്കും വാക്പോരിനും കൈയാങ്കളിക്കും കുപ്രസിദ്ധയാര്‍ജിച്ച ടിവി ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് സീസൺ 13 ലെ ശക്തയായ മത്സാര്‍ഥിയായിരുന്നു പഞ്ചാബി നടിയും ഗായികയുമായ...
Malayalam
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ദിലീപിന് കൈമാറി!
May 22, 2020നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ദിലീപിന് കൈമാറി. ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹരജി...