All posts tagged "Nayanthara"
Malayalam
തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും ശമ്പളം പന്ത്രണ്ട് കോടി! വീട്ടിൽ നിന്നും 20 കിലോ മീറ്ററിനപ്പുറം ഷൂട്ടിനില്ല, രാവിലെ 11 മണിക്കേ വരൂ… പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ കുട്ടികളെയുമെടുത്ത് കുടുംബത്തോടെ പോകും! കുട്ടികളെത്തിയതോടെ നയൻതാരയുടെ പുതിയ നിബന്ധനകൾ
By Merlin AntonyJune 4, 2024കുട്ടികളെത്തിയതോടെ സിനിമകളിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ഇപ്പോൾ പ്രത്യേക നിബന്ധനകളുണ്ട്. രാവിലെ 9 മണിക്കേ നടി സെറ്റിൽ എത്തൂ. ഗ്ലാമറസ് വേഷങ്ങൾ ഇപ്പോൾ...
Malayalam
കൊച്ചിയിൽ, കോളേജ് അദ്ധ്യാപികയായി നയൻതാര! ആവേശത്തോടെ ആരാധകർ
By Merlin AntonyMay 24, 2024നിവിൻ പോളി, നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്ന ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ ചേർന്നു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ്...
Actress
പതിവ് മുടക്കിയില്ല; കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷും
By Vijayasree VijayasreeMay 14, 2024വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷും. ‘മൂക്കുത്തി അമ്മന്‍’ പുറത്തിറങ്ങിയതിന് ശേഷം എല്ലാ വര്‍ഷവും...
Movies
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
By Vijayasree VijayasreeMay 5, 2024ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി...
Actress
സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര
By Vijayasree VijayasreeMay 1, 2024ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. ഫഹദ്...
Actress
നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര!
By Vijayasree VijayasreeApril 20, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Malayalam
സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ
By Merlin AntonyApril 18, 2024നയൻതാര പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയത്. ഗ്രേ നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്....
Actress
ആ ചിത്രം കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു, അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല; വൈറലായി നയന്‍താരയുടെ വാക്കുകള്‍
By Vijayasree VijayasreeApril 17, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Actress
പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയന്‍താര
By Vijayasree VijayasreeApril 9, 2024നടി എന്നതിലുപരിയായി ബിസിനസിലും ഉയര്‍ന്നു വരികയാണ് തെന്നിന്ത്യയുടെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താര. ജെന്‍ഡര്‍ ന്യൂട്രല്‍ ലിപ് ബാം കമ്പനി മുതല്‍ സ്കിന്‍കെയര്‍...
Malayalam
പാതിരാത്രി കൊച്ചിയിൽ രവിപുരം ജംഗ്ഷനിൽ ഐസ്ക്രീം നുണഞ്ഞ് കറങ്ങി നടന്ന് നയൻതാര! വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ
By Merlin AntonyApril 6, 2024അച്ഛൻ കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബ സമേതം കൊച്ചിയിൽ എത്തിയ നയൻതാര ഐസ്ക്രീം നുണഞ്ഞ് രവിപുരം ജംഗ്ഷനിൽ കറങ്ങുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ...
Actress
ഇത്രയ്ക്ക് സിംബിള്‍ ആയിരുന്നോ നയന്‍താര; പാതിരാത്രി കൊച്ചിയില്‍ കറങ്ങി നടന്ന് ഐസ്ക്രീം കഴിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeApril 5, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Actress
എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!
By Vijayasree VijayasreeMarch 27, 2024ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
Latest News
- ദിലീപിന്റെ കൂടെ നടന്നപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു… ? കിട്ടിയത് വമ്പൻ തിരിച്ചടി എല്ലാം തുറന്നടിച്ച് ലിസ്റ്റിന് May 3, 2025
- സിനിമ നന്നായാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ഓടാനുള്ള ഓടിക്കയറാനുള്ള കപ്പാസിറ്റി ദിലീപിനുണ്ട്; ജോണി ആന്റണി May 3, 2025
- സാമന്ത വീണ്ടും വിവാഹിതയാകുന്നു?, സംവിധായനുമായി നാളുകളായി ഡേറ്റിംങിൽ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ May 3, 2025
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025