All posts tagged "Nayanthara"
News
മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണ്!
November 6, 2020തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണിയാണ് നയന്‍താര.നടന് ചിമ്പുവുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയായിരുന്നു നടനും നര്‍ത്തകനും സംവിധായകവനുമായ...
Malayalam
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ; നായകനായി കുഞ്ചാക്കോ ബോബൻ
October 18, 2020ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. നിഴല്‍...
Malayalam
ഓണാഘോഷം നായതാരുടെ കൊച്ചിയിലെ വീട്ടിൽ; ചിത്രങ്ങൾ വൈറലാകുന്നു
September 1, 2020തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍...
News
നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്
August 30, 2020കോവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ നയന്‍താരയുടെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുന്നു. നയന്‍താര നായികയാകുന്ന പുതിയ ചിത്രം ‘മൂക്കുത്തി അമ്മന്‍’ ആണ്...
Malayalam
നയൻതാരയുടെ ഗ്ലാമർ പ്രദർശനം; ആ ചിത്രത്തിൽ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടത് ഞാനാണ്
August 22, 2020മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയായിരുന്നു കാതൽ സന്ധ്യ എന്നറിയപ്പെടുന്ന നടി സന്ധ്യ. 2004 ൽ ഭരത് നായകനായ കാതൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ...
Tamil
കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്തു; ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തിന്റെ റീമേക്കില്‍ നിന്നും നയൻതാര പിന്മാറിയതിനെ കാരണം മറ്റൊന്നായിരുന്നു
August 15, 2020ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര.ദേശീയ പുരസ്കീരങ്ങള്‍ നേടിയ ‘അന്ധാദുന്‍’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ നയന്‍താര...
Malayalam
ഞാനും അച്ഛനും അമ്മയും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്; ചില കമന്റുകള്‍ കാണുമ്ബോള്‍ അമ്മയ്ക്ക് പിടിച്ച നിൽക്കാൻ കഴിയില്ല
August 11, 2020ബാലതാരമായി സിനിമയില്‍ തിളങ്ങിയ ഒട്ടുമിക്ക താരങ്ങളും ഇന്ന് മലയാള സിനിമയിൽ നായിക എന്ന പദവിയിലേക്ക് എത്തുകയാണ് ബേബി നയന്‍താരയിൽ നിന്ന് നയന്‍താര...
News
തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലേക്ക് നയൻതാരയെ ക്ഷണിച്ചു; താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിതരിച്ച് നിര്‍മാതാവ്
August 9, 2020ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാരയെ അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും, മലയാളത്തിലും തനെതായ സ്ഥാനം സിനിമ മേഖലയിൽ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന്...
Malayalam
നന്മയും എളിമയുമുള്ള നടൻ; സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ സംസാരിക്കും
August 5, 2020വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തി ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും സ്വാധീനം ചെലുത്തിയ നടിയാണ് നയൻതാര. 2003 ൽ മനസിനക്കരെ എന്ന സത്യൻ...
Malayalam
എത്രയോ ലക്ഷങ്ങള്‍ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി..ഇന്ന് അവളുടെ നിലയും പരിതാപകരമാണ്!
July 2, 2020നയന്‍താരയും താനും തമ്മിലുള്ള ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് നടി ചാര്‍മിള. നയന്‍താരയുടെ കരിയറിന്റെ ആദ്യനാളുകളില്‍ വഴിത്തിരിവായ ‘അയ്യാ’ എന്ന...
News
നയന്‍താരയെ പൊട്ടിക്കാൻ മാളവിക മോഹനൻ; അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി ആർക്ക്?
June 28, 2020നിലവിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണെങ്കിലും അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി മാളവിക മോഹനന് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍...
News
നയന്‍താരയ്ക്കും വിഘ്നേശ് ശിവനും കോറോണയെന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരങ്ങൾ!
June 22, 2020നയന്‍താരയ്ക്കും സംവിധായകന് വിഘ്നേശ് ശിവനും കൊറോണയുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോളിതാ ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്നേഷും....