All posts tagged "Nayanthara"
Malayalam
ഇവിടെ നേരത്തെ ഉത്സവം തുടങ്ങി; മുണ്ടുടുത്ത് ഉയിരും ഉലകവും; ചിത്രം പങ്കുവെച്ച് നയൻതാരയും വിഘ്നേഷും
By Noora T Noora TAugust 27, 2023മക്കളുടെ കന്നി ഓണം ആഘോഷമാക്കിയി നയൻതാരയും വിഘ്നേഷ് ശിവനും. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ഇവിടെ...
Bollywood
രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റം; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ്
By AJILI ANNAJOHNJuly 12, 2023ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന...
Movies
അജിത്ത് ചിത്രം നഷ്ടപ്പെട്ടു, പുതിയ ചിത്രവുമായി വിഘ്നേഷ് ശിവന്; നയൻതാരയില്ലെന്ന് റിപ്പോർട്ട്
By Noora T Noora TJuly 10, 2023അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ സംവിധായകന് വിഘ്നേഷ് ശിവന്അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ്...
Actress
ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നോൺ വെജ് ഭക്ഷണമായിരുന്നു ലഭിച്ചിരുന്നത്, നയൻതാര വീട്ടിൽ നിന്ന് വെജിറ്റബിൾ ഭക്ഷണം എത്തിച്ചു നൽകി; മാല പാർവതി
By Noora T Noora TJuly 7, 2023നയൻതാരയെ കുറിച്ച് നടി മാല പാർവതി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. അതിന്റെ അനുഭവമാണ് നടി ഒരു തമിഴ് ചാനലിന് നല്കിയ...
Movies
വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്,അവരോട് ആരോടെങ്കിലും പറഞ്ഞാൽ അവരത് ചെയ്യും. ..പക്ഷേ അവളത് സ്വന്തമായി തന്നെ ചെയ്യും നയൻതാരയെ കുറിച്ച് വിഘ്നേശ്
By AJILI ANNAJOHNJuly 6, 2023മലയാള സിനിമയിൽ നിന്നും വന്ന് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാറായ താരമാണ് നയൻതാര. ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം...
Malayalam
ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി അപ്പ, അമ്മ; ആശംസകളുമായി ഉലകും ഉയിരും
By Noora T Noora TJune 10, 2023കഴിഞ്ഞ ദിവസമായിരുന്നു വിഘ്നേശ് ശിവനും നയൻതാരയും തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത് “നമ്മള് ഇന്നലെയാണ് കല്യാണം കഴിച്ചത് എന്നാണ്...
Malayalam
ഇനിയും കുറേ പോവാനുണ്ട്… ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്, ഞങ്ങളുടെ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക്! ഉയിരിനും ഉലകിനുമൊപ്പം; വിഘ്നേശ് ശിവൻ
By Noora T Noora TJune 9, 2023ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷമാക്കി വിഘ്നേശ് ശിവനും നയൻതാരയും.സോഷ്യൽ മീഡിയയിൽ സംവിധായകൻ ഇതേക്കുറിച്ച് പോസ്റ്റും പങ്കുവെച്ചു. ഇന്നലെ വിവാഹം ചെയ്തത്...
Malayalam
ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്, നിന്റെ ആദ്യ മാതൃദിനം; മാതൃദിനത്തിൽ വിഘ്നേശ് കുറിച്ചത്!
By Noora T Noora TMay 15, 2023മാതൃദിനത്തിൽ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്...
News
‘എന്റെ പ്രണയത്തിനും യെല്ലോ ആര്‍മിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം’; ഐപിഎല്‍ മത്സരം കാണാനെത്തി താരങ്ങള്‍
By Vijayasree VijayasreeMay 7, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
നയന്‍താര അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, തനിക്ക് നഷ്ടമായത് രജനികാന്ത് ചിത്രത്തിലെ വേഷം; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്
By Vijayasree VijayasreeApril 21, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
News
നയന്‍സിനെ വളര്‍ത്തിയത് സിനിമയാണ്, അതേ സിനിമാ രംഗത്തെ ദുരുപയോഗം ചെയ്താല്‍ മാര്‍ക്കറ്റ് താനേ ഇടിയും; നടിയുടെ കരിയര്‍ തകരുന്നതിന് കാരണം ഇത്!
By Vijayasree VijayasreeApril 15, 2023തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നയന്‍താര, ആരാധകരുടെ സ്വന്തം നയന്‍സ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം തിളങ്ങി നില്്കകുന്ന താരം ഷാരൂഖ്...
News
സാധാരണ വീട്ടമ്മയെ പോലെ, വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, രാത്രി ഞാന്‍ വളരെ വൈകി ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള് ഉറങ്ങുന്നത്; നയന്‍താരയെ കുറിച്ച് വിഘ്നേശ് ശിവന്
By Vijayasree VijayasreeApril 14, 2023ആരാധകര്‍ ഏറെയുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ വാടക ഗര്‍ഭധാരണത്തിലൂടെ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025