All posts tagged "Nayanthara"
Social Media
അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി…നയൻതാരയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്ത
November 18, 2021നയൻതാര ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകരും സഹ്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഹൃദയസ്പർശിയായ...
Social Media
കേക്കിൽ ഒളിപ്പിച്ച ആ സർപ്രൈസ് ! ചിലവാക്കിയത് ലക്ഷങ്ങൾ, കാമുകിയ്ക്കായി ആകാശത്ത് നടത്തിയത് കണ്ടോ? കണ്ണ് തള്ളും! പിറന്നാൾ പൊളിച്ചടുക്കി
November 18, 20211984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം...
News
അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നയന്‍സ് തന്നെ; വിവരവുമായി അണിയറ പ്രവര്‍ത്തകര്‍
November 12, 2021തമിഴ് സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന് അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം അണിയറയില്‍. ഈ ചിത്രത്തിലൂടെ ഷാരൂഖിന്റെ നായികയായി നയന്‍സ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറുമെന്ന...
Malayalam
മരയ്ക്കാറിനു പിന്നാലെ ദിലീപ്-നാദിര്‍ഷാ ചിത്രവും ഒടിടി റിലീസിന്…!? നിരാശയോടെ ആരാധകര്‍
November 6, 2021മലായളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന പ്രഖ്യാപനം വന്നതു മുതല്‍ വിമര്‍ശനങ്ങള്‍...
Malayalam
ജയ് ഭീമിലെ ലിജോ മോള് ചര്‍ച്ചയാകുമ്പോള്‍…, തെന്നിന്ത്യയാകെ തിളങ്ങിയ മലയാളി നടിമാര്‍ ഇവരൊക്കെയാണ്
November 6, 2021ആന്യഭാഷ നടന്മാരെയും നടിമാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് വിജയ്യും സൂര്യയും അല്ലു അര്‍ജുനും എല്ലാം. മലയാളത്തില്‍...
News
നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്, അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം, ആന്‍ഡ്രിയയെ മേക്കപ്പ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടു വരണം
November 2, 2021തമിഴ് സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ കെ രാജന് ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അജിത്ത്,...
Actress
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഹൂര്‍ത്തം നിശ്ചയിച്ചു; കാത്തിരിപ്പിന് വിരാമം.. നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ തീയതി!
October 28, 2021ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ പോകുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി...
Malayalam
നയന്‍താരയുടെ ജാതകത്തില്‍ മംഗല്യ ദോഷം, ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്നേഷിനെ അല്ല; വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വരുന്നത്!
October 23, 2021നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി...
Malayalam
”സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്, കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്”; സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെ വീഡിയോ
October 19, 2021നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നയന്‍താരയുടെ പുതിയ...
Social Media
വെളള ചുരിദാർ, നെറ്റിയിൽ വലിയ പൊട്ട്…വഴിയോര കച്ചവടക്കാരനിൽനിന്നും വിലപേശി ബാഗ് വാങ്ങിക്കുന്ന നയന്‍താര… വീഡിയോ വൈറൽ
October 19, 2021നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. പലപ്പോഴും സിംപിൾ ലുക്കിലാണ് പൊതുവിടങ്ങളിൽ താരം പ്രത്യക്ഷപ്പെടാറുള്ളൂ… ഇപ്പോഴിതാ തെരുവോരത്ത് നിന്ന് ബാഗ്...
Malayalam
എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്, അതിനാല്‍ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്, എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹമെന്ന് നയന്‍താര
October 16, 2021നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി...
Malayalam
“തുടക്കകാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്; അഭിമുഖങ്ങളും സിനിമാ പ്രൊമോഷന് പരിപാടികളും ഒഴിവാക്കുന്നതിന് പിന്നിൽ നയൻതാരയ്ക്ക് പറയാനുള്ളത് ഇങ്ങനെ!
October 15, 2021തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാളികളുടെ അഭിമാന നായിക. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ചു...