All posts tagged "Nayanthara"
Malayalam
‘എല്ലാത്തിലും നല്ലത് കാണാന്‍ മനസ്സിനെ പരിശീലിപ്പിക്കുക’, വിവാദങ്ങള്‍ക്കിടെ വൈറലായി വിഘ്നേശിന്റെ പോസ്റ്റ്
By Vijayasree VijayasreeOctober 20, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര ജോഡികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. അടുത്തിടെയായിരുന്നു ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം താരങ്ങള്‍ ആരാധകരെ അറിയിച്ചത്....
Movies
‘വളരെ നാളത്തെ സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ ; ചിത്രങ്ങളുമായി വിഘ്നേഷ് ശിവൻ !
By AJILI ANNAJOHNOctober 19, 2022കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന്, തന്റേതായ ഇടം നേടിയെടുത്ത താരമാണ് നയൻതാര.കാലങ്ങളായി പിന്തുടര്ന്ന് വന്ന നായികാ സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തി...
News
സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും; ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായി..; നയൻതാരയെക്കുറിച്ച് ധ്യാൻ!
By Safana SafuOctober 19, 2022മലയാളികൾക്ക് അഭിമാനിക്കാവുന്ന നായികയാണ് നയൻതാര. മലയാളികൾ വേണ്ട വിധം ആഘോഷിഷിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ നായികാ. മലയാളത്തിൽ നിന്നും തമിഴ്,...
News
നയന്‍താര നല്ലൊരു മനസിന് ഉടമ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്; വൈറലായി ചിമ്പുവിന്റെ വാക്കുകള്‍
By Vijayasree VijayasreeOctober 18, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
News
വാടക ഗർഭധാരണം നടന്നത് ദുബായിലെ ബന്ധു വഴി; സത്യവാങ്മൂലത്തിൽ അറിയിച്ചത് ഇങ്ങനെ
By Noora T Noora TOctober 17, 2022രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ സന്തോഷ വാർത്ത നയൻതാരയും വിഘ്നേഷും പങ്കുവെച്ചതിന് പിന്നാലെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. നയൻതാര വാടക ഗർഭധാരണത്തിലൂടെയാണ് അമ്മയായത്....
featured
നയൻതാരയുടെ വാടകഗർഭധാരണം: ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി കണ്ടെത്തി, താരദമ്പതികൾ ചോദ്യ മുനയിലേക്ക്….
By Noora T Noora TOctober 15, 2022നയന്‍താര-വിഘ്നേഷ് ദമ്പതികളുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി തമിഴ്നാട്...
featured
നയന്‍സിനും വിക്കിക്കും സമ്മാനങ്ങൾ അയച്ച് കാര്‍ത്തി; അതീവ സന്തോഷത്തോടെ താരദമ്പതികൾ
By Noora T Noora TOctober 15, 2022അടുത്തിടെയാണ് തങ്ങൾക്ക് ഇട്ടക്കുഞ്ഞുങ്ങൾ പിറന്നാൾ കാര്യം നയന്‍താരയും വിഘ്നേഷും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു...
Actress
നയന്‍താര-വിഘ്നേഷ് വാടക ഗര്‍ഭധാരണം, തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു വാടകഗർഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവാണെന്ന് സൂചന
By Noora T Noora TOctober 14, 2022നയന്‍താര-വിഘ്നേഷ് ദമ്പതികളുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്....
Malayalam
വാടക ഗര്‍ഭ ധാരണം; നയന്‍താരയുടെയും വിഘ്നേഷിന്റെയും മൊഴിയെടുക്കും, അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണും
By Vijayasree VijayasreeOctober 13, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകനായ ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഇരട്ട കുട്ടികള്‍ പിറന്ന...
Malayalam
ആദ്യം ശിക്ഷിക്കേണ്ടത് അവരെയാണ്, ദൈവം എല്ലാം കാണുന്നുണ്ട്… ആര്‍ക്ക് എന്ത് കൊടുക്കണമെന്ന് ദൈവത്തിനറിയാം; വനിതാ വിജയകുമാർ കുറിച്ചത് കണ്ടോ?
By Noora T Noora TOctober 13, 2022രണ്ട് ദിവസം മുമ്പാണ് വിഘ്നേഷ് ശിവനും നയൻതാരയും തങ്ങൾ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഉയിര്, ഉലകം എന്നാണ് മക്കള്‍ക്ക്...
News
ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ; കുറിപ്പുമായി വിഘ്നേഷ് ശിവന്
By Vijayasree VijayasreeOctober 12, 2022രണ്ടു ദിവസം മുമ്പാണ് ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷം അറിയിച്ച് നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും എത്തിയത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു...
Malayalam
അവർ ഇന്ത്യൻ സിനിമയുടെ നയൻതാരയാണ്, നിങ്ങളുടെ പാവക്കുട്ടിയല്ല…എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? വൈറൽ കുറിപ്പ് വായിക്കാം
By Noora T Noora TOctober 11, 2022നയൻതാരയും വിഘ്നേശ് ശിവനും വാടക ഗർഭ പാത്രത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചത് സറൊഗസി വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്ന അഭ്യൂഹങ്ങളും അതിനിടെ സോഷ്യൽ മീഡിയയിൽ...
Latest News
- കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും December 13, 2024
- താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി December 13, 2024
- കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ December 13, 2024
- നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു December 13, 2024
- ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്കറിന്റെ അച്ഛൻ December 12, 2024
- 2 കോടി 15 ലക്ഷം രൂപ നൽകാനുണ്ട്; ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ് December 12, 2024
- ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി December 12, 2024
- തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത് December 12, 2024
- 11 വര്‍ഷത്തെ സജിനൊപ്പമുള്ള ജീവിതം അതി മനോഹരമാണ്; നിന്നെ എനിക്കത്രയും ഇഷ്ടമാണ്; സന്തോഷം പങ്കുവെച്ച് ഷഫ്ന….. December 12, 2024
- പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ December 12, 2024