All posts tagged "Mohanlal"
Actor
പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍?; സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ച
By Vijayasree VijayasreeFebruary 4, 2023സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
featured
സിനിമ വിജയിക്കാന്‍ വ്ളോഗര്‍മാരും കനിയണം, സോഷ്യല്‍മീഡിയ റിവ്യൂസ് താരരാജാക്കന്മാര്ക്കും ഭയം
By Noora T Noora TFebruary 3, 2023മലയാളത്തിന്റെ താരരാജാക്കന്മാരും യൂട്യൂബ് വ്ളോഗര്‍മാരെ ഭയപ്പെടുന്നു. ഒരു സിനിമ വിജയിക്കണമെങ്കില്‍ ഇപ്പോള്‍ വ്ളോഗര്‍മാരുടെ മികച്ച റിവ്യു കൂടി വേണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി....
Malayalam
ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന് ഭദ്രന്
By Vijayasree VijayasreeFebruary 3, 2023മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ്...
Malayalam
“പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത കുഞ്ഞു പുലിമുരുകൻ ഇപ്പോൾ
By Rekha KrishnanFebruary 3, 2023നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകന്. മലയാളത്തില്‍ ഒരു സിനിമ...
Actor
വണ്‍ നേഷന്‍ മിനി വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും
By Vijayasree VijayasreeFebruary 2, 2023സംവിധായകന് പ്രിയദര്ശന്, വിവേക് അഗ്നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
Actor
4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്; ആനക്കൊമ്പ് കേസിനെ കുറിച്ച് കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന
By Vijayasree VijayasreeFebruary 2, 2023മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍ പത്ത്...
Malayalam
പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ദേശീയ സെക്രട്ടറി പി ശ്യാംരാജ്
By Rekha KrishnanFebruary 2, 2023മോഹന്‍ലാല്‍ നായകനായി 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ഈ സിനിമയിലൂടെ ശ്രദ്ധേയനായ ആദിവാസി ബാലന് മാണി. മണിയുടെ കൂടെയുള്ള ചിത്രമാണ്...
Malayalam
മോഹൻലാൽ ചിത്രം റാമിന്റെ ഇതിവൃത്തം ചോർന്നു? ഷാരൂഖ് ഖാന്റെ പത്താനുമായി സാമ്യം എന്ന് സോഷ്യൽ മീഡിയ; പ്രതിരോധിച്ച് മോഹൻലാൽ ആരാധകർ
By Rekha KrishnanFebruary 2, 2023മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ, ദൃശ്യം സംവിധായകൻ ജീത്തു ജോസഫുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു സ്പൈ ത്രില്ലർ എന്ന്...
serial
എന്റെ അമ്മയെ നോക്കി പഠിച്ചാണ് ഞാന്‍ ആ കഥാപത്രം ചെയ്തത്; മീര വാസുദേവന്‍ പറയുന്നു
By AJILI ANNAJOHNFebruary 1, 2023മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് മീര. മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്...
general
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്, പത്ത് ദിവസത്തിനുള്ളില്‍ വിധി എത്തും; മോഹന്‍ലാലിന് നിര്‍ണായക ദിവസങ്ങള്‍
By Vijayasree VijayasreeFebruary 1, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Actor
മോഹന്‍ലാലിന്റെ കയ്യിലുള്ള വാച്ചിന്റെ വില 8 കോടി രൂപ; ഒരു വാച്ചിന് മാത്രം താരം ചെലവാക്കുന്ന തുക ഇങ്ങനെ!
By Vijayasree VijayasreeJanuary 30, 2023ആഡംബരങ്ങള്‍ക്ക് കുറവൊന്നും വരാത്തവരാണ് താരങ്ങള്‍. വിവാഹത്തിനും വാഹനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് താരങ്ങള്‍ ചെലവഴിക്കാറ്. ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര...
Malayalam
മോഹന്‍ലാലിന് പന്ത്രണ്ട് ദിവസത്തെ തടവ്, മമ്മൂട്ടി രഹസ്യമായി എത്തി മോഹന്‍ലാലിനെ കാണുകയും തൊടുകയും ചെയ്തു; മോഹന്‍ലാലിന്റെ മുന്‍കാല ഡ്രൈവര്‍ മോഹനന് നായര്‍
By Vijayasree VijayasreeJanuary 30, 2023കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം എന്നൊക്കെയാണ് മോഹന്‍ലാല്‍ അറിയപ്പെടുന്ന പേരുകള്‍. മലയാള സിനിമയിലെ താരരാജാക്കന്മാരില് ഒരാളായി വര്‍ഷങ്ങളായി വാഴുകയാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025