All posts tagged "Mohanlal"
Malayalam
ബോടോക്സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി, ശ്രീകുമാര്‍ മേനോന് കൊണ്ട് പോയി തുലച്ചതാണ്; അശ്വന്ത് കോക്
By Vijayasree VijayasreeMarch 16, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
News
നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്; പ്രിയദര്ശന്- ലിസി വേര്‍പിരിയലിനെ കുറിച്ച് ചോദ്യം, അവതാരകനോട് തട്ടിക്കയറി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 14, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
കേരളത്തെ പേടിപ്പിക്കുന്ന ഭീകരന് ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാന്‍ ഉത്തരം പറയൂ… ആറ് വര്‍ഷം മുമ്പ് എഴുതിയ ബ്ലോഗ് വീണ്ടും വൈറല്‍
By Noora T Noora TMarch 13, 2023ബ്രഹ്മപുരം വിഷപ്പുക വിഷയത്തില്‍ സിനിമ രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മമ്മൂട്ടിയടക്കം ഈ വിഷയത്തെ കുറിച്ച് പ്രതികരണം...
News
നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്…അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉല്പാതിപ്പിക്കുന്നുണ്ടോ? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം; രൂക്ഷവിമർശനവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ
By Noora T Noora TMarch 11, 2023ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയത്....
News
തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കണം, മോഹന്‍ലാലിനോട് അത് പറയേണ്ടതായിരുന്നു; 27 കൊല്ലം മുമ്പ് വരെ സിനിമയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. ഇനിയും തനിക്കതിന് കഴിയുമെന്ന് സലിം കുമാര്‍
By Vijayasree VijayasreeMarch 8, 20231996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
Malayalam
ബറോസ് ഓണത്തിന് തീയേറ്ററുകളിലേക്ക് ? സൂചന നൽകി അണിയറ പ്രവർത്തകർ
By Rekha KrishnanMarch 4, 2023മോഹൻലാലിന്റെ കന്നി സംവിധാന ചിത്രമായ ബറോസ് ഓണത്തിന് തീയേറ്ററുകളിൽ എത്തും എന്ന് സൂചനകൾ പുറത്തുവരുന്നു. ഒരു എഫ് എം ന് നൽകിയ...
Actor
മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
By Vijayasree VijayasreeMarch 2, 2023നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു...
News
പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല; മോഹന്‍ലാലിനൊപ്പം സിനിമയില്ലെന്ന് ഇന്ദ്രജിത്ത്
By Vijayasree VijayasreeFebruary 27, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. താരത്തിന്റെ സംവിധാന അരങ്ങേറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്നും...
Cricket
കേരള സ്ട്രൈക്കേഴ്സുമായി ‘അമ്മ’യ്ക്കും മോഹന്‍ലാലിനും യാതൊരു ബന്ധവുമില്ല!; പിന്മാറിയതായി അറിയിച്ച് നടന്
By Vijayasree VijayasreeFebruary 27, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി മലയാള താരസംഘടനയായ ‘അമ്മ’യും മോഹന്‍ലാലും. കേരള സ്െ്രെടക്കേഴ്സ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു...
Malayalam
പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്
By Vijayasree VijayasreeFebruary 24, 2023വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം കേള്‍ക്കേണ്ടി...
Malayalam
മോഹന്‍ലാലിന്റെ എലോണ്‍ ഒടിടിയിലേയ്ക്ക്…
By Vijayasree VijayasreeFebruary 24, 2023നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍...
Actor
ലാലിന്റെ ചവിട്ട് നെഞ്ചില്‍ തന്നെ കിട്ടി, പൊടുന്നനെ ബോധംക്കെട്ട് വീണു; ആശുപത്രിയിലെ ബില്ല് അടക്കം കൊടുത്തത് മോഹന്‍ലാല്‍ ആയിരുന്നു
By Vijayasree VijayasreeFebruary 24, 2023ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങളെന്നും പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പുന്നപ്ര അപ്പച്ചന്. ഒരുവിധം...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025