Connect with us

മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്…. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്ന് എഴുതും; തുറന്ന് പറഞ്ഞ് ശ്രീനിവാസൻ

Actor

മലയാള സിനിമ പ്രേക്ഷകർ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.

ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്. ഇപ്പോഴിതാ മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസന്‍. വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in Actor

Trending

Recent

To Top