All posts tagged "Manju Warrier"
Malayalam
വല്യ താരമായിട്ടും മഞ്ജു വാര്യർ മനോഹരമായി വസ്ത്രം ധരിച്ച് വരുന്നുണ്ടല്ലോ!, തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ആളുകൾ ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹണി റോസ് ഓരോ പരിപാടിയ്ക്കും പോകുന്നത്; ഡോ. നിഷ
By Vijayasree VijayasreeJanuary 16, 2025ഹണി റോസിന് നേരിടേണ്ടി വന്ന കാര്യങ്ങളിൽ വളരെ അധികം വിഷമം ഉണ്ടെങ്കിലും അവർ ചെയ്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പബ്ലിക് പോളിസി അനലസിറ്റായ...
Malayalam
ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ…, പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി; മഞ്ജു വാര്യർ
By Vijayasree VijayasreeJanuary 10, 2025കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചത്. 80 വയസായിരുന്നു പ്രായം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു...
Malayalam
അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്, മഞ്ജുവുമായി മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്നൊക്കെ അന്നേ ചോദിക്കുമായിരുന്നു; ദിവ്യ ഉണ്ണി
By Vijayasree VijayasreeJanuary 7, 2025മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി....
Actress
ആ ചിത്രത്തിൽ മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു; ഷോബി തിലകൻ
By Vijayasree VijayasreeDecember 28, 2024മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രത്തിലെ ഭദ്രയായുള്ള...
Actress
ഞാൻ ഈ ടീമന്റെ കടുത്ത ആരാധികയാണ്; ലക്ഷ്മിയ്ക്കും സഞ്ജുവിനും അഭിനന്ദനവുമായി മഞ്ജു വാര്യർ
By Vijayasree VijayasreeDecember 24, 2024മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
Actress
മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാൽ പോലും തിയേറ്ററിൽ നിന്ന് 10 പൈസ കിട്ടില്ല, നയൻതാരയുടെ മാർക്കറ്റ് വാല്യുവൊക്കെ പോയി, ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുകളൊന്നും ഉപയോഗിക്കരുത്; ശാന്തിവിള ദിനേശ്
By Vijayasree VijayasreeDecember 23, 2024മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
Malayalam
നടി ആക്രമിക്കപ്പെട്ട കേസ് വഴിതിരിയുന്നത് മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നതോടെ, ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടി; ശാന്തിവിള ദിനേശ്
By Vijayasree VijayasreeDecember 21, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക്...
Actress
വിടുതലെെ പാർട് 2വിൽ അഭിനയിക്കാൻ മഞ്ജു വാങ്ങിയത് എത്രയെന്നോ!!
By Vijayasree VijayasreeDecember 2, 2024മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Actress
താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ല, ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും അത്രേയുള്ളൂ; ദിവ്യ ഉണ്ണി
By Vijayasree VijayasreeNovember 30, 2024മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി....
Malayalam
ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പർശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാർട്ടും കട്ടും കേട്ട ആ തെങ്ങ്. ആ തെങ്ങിന്റെ ജീവനറ്റ് പോയിരിക്കുന്നു; കന്മദം ലൊക്കേഷനിൽ വീണ്ടുമെത്തി സിദ്ദു പനയ്ക്കൽ
By Vijayasree VijayasreeNovember 27, 2024മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയിൽ നിന്നും...
Actress
ഒരു ഗസ്റ്റ് റോൾ എന്ന് പറഞ്ഞാണ് മഞ്ജു വാര്യരെ വിളിച്ചത്, ഇപ്പോൾ രണ്ട് പാട്ട് അവർക്ക് സിനിമയിലുണ്ട്; വെട്രിമാരൻ
By Vijayasree VijayasreeNovember 27, 2024മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
Actress
നസ്രിയ സുൽത്താനയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ!
By Vijayasree VijayasreeNovember 23, 2024സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നസ്രിയ സുൽത്താന. ഇൻസ്റ്റാഗ്രാമിൽ മാത്രം 581Kയോളം ഫോളോവേഴ്സുള്ള താരം കൂടിയാണ് നസ്രിയ. അടുത്തിടെ കടുത്ത സൈബർ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025