All posts tagged "Manju Warrier"
News
ഡാൻസിലും കൊറിയോഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും, അക്കാര്യത്തിൽ മഞ്ജുവിനെ സമ്മതിച്ചേ മതിയാകൂ..; മഞ്ജുവിനെ കുറിച്ച് വൈറലാകുന്ന കമെന്റ് !
By Safana SafuOctober 18, 2022ഇന്ന് മലയാള സിനിമയിൽ പ്രായം കൊണ്ടും അഭിനയ ജീവിതം കൊണ്ടും ഏറെ മുതിർന്ന താരമാണ് മഞ്ജു വാര്യർ. വളരെ ചെറിയ പ്രായത്തിൽ...
News
സിനിമയില്‍ നിന്നും ഇടവേളയെടുക്കാനൊരുങ്ങി അജിത്ത് കുമാര്‍; ശേഷം അജിത്തിന്റെ പ്ലാനിംഗുകള്‍ ഇങ്ങനെ!
By Vijayasree VijayasreeOctober 18, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് അജിത്ത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അജിത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വാര്‍ത്തകളിലൂടെയും അജിത്തുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളിലൂടെയുമായിരിക്കും...
News
കയറ്റം’ താൻ നിർമിക്കാം എന്ന മഞ്ജു വാര്യരുടെ ആ ഓഫർ, സിനിമ പുറത്തിറങ്ങരുത് എന്നുള്ള ശ്രമങ്ങൾക്ക് അവരും കൂട്ട് നിന്നത് എന്നെ വേദനിപ്പിച്ചു.. ഗൂഢലക്ഷ്യം എന്താണ്; സനൽകുമാറിന്റെ പോസ്റ്റ് ചർച്ചയാകുന്നു
By Noora T Noora TOctober 17, 2022കയറ്റം എന്ന സിനിമയ്ക്കു ശേഷം സംഭവബഹുലമായ കാര്യങ്ങളാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. മഞ്ജു വാര്യരുടെ പേരിൽ അടുത്തിടെ...
Videos
പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ മഞ്ജു വാര്യരുടെ പെപ്പി നമ്പർ ഡാൻസ്; വിഡിയോ കാണാം
By Noora T Noora TOctober 14, 2022നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറബ്യേൻ ചിത്രമായ “ആയിഷ”യിലെ കണ്ണില്‍ കണ്ണില്‍.. ഗാനത്തിന്റെ വീഡിയോ...
Malayalam
മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എനിയ്ക്ക് വേണ്ടി ജയിലിൽ അവരെത്തി; എന്റെ ആ ചോദ്യത്തിന് അവർ നൽകിയ മറുപടി, സനൽകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
By Noora T Noora TOctober 13, 2022സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. ബിജു ആന്റണി ആളൂര്‍ എന്നാണ്...
Actress
നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ പുറത്ത്
By Noora T Noora TOctober 12, 2022നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത് . 14 വർഷത്തെ ഇടവേളയ്ക്ക്...
Malayalam
പല കാര്യത്തിലും അവര്‍ക്ക് എന്നോട് ആകര്‍ഷണമുണ്ടെന്ന് തോന്നുന്ന തരത്തില്‍ പെരുമാറി, സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യും; എല്ലാം തുറന്ന് പറഞ്ഞ് സംവിധായകൻ
By Noora T Noora TOctober 5, 2022നടി മഞ്ജു വാര്യരുടെ പേരിൽ അടുത്തിടെ സനൽകുമാർ ശശിധരൻ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്ന്ന് അപമാനിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍...
Movies
കാത്തിരിപ്പുകൾക്ക് വിരാമം ; ആയിഷ’യിലെ പാട്ടെത്തി; മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞു കൊടുത്ത് പ്രഭുദേവ; വീഡിയോ വൈറൽ!
By AJILI ANNAJOHNOctober 2, 2022മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ...
Movies
എനിക്കെതിരെയുള്ള കള്ളക്കേസിൽ ഒപ്പുവച്ചിട്ടുള്ള സ്ത്രീ മിണ്ടുന്നില്ല, കേസ് വിചാരണയ്ക്കു വന്നാൽ ആ ഗൂഢാലോചന പുറത്തുവരും;വീണ്ടും സനല്‍കുമാര്‍
By AJILI ANNAJOHNOctober 1, 2022സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് കേസ് എടുത്തിരുന്നു .ഇപ്പോഴിതാ തനിക്കെതിരെയുള്ള കേസിൽ നിരപരാധിത്വം തെളിയുന്നതുവരെ...
News
“ഇൻക്രെടുലസായ” റിയാക്ഷൻ വേണമെന്ന് പൃഥ്വിരാജ് ; അർത്ഥം മനസിലാകാതെ മഞ്ജു വാര്യർ ചെയ്തത്; മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്!
By Safana SafuSeptember 29, 2022പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി മലയാളികൾ ആഘോഷമാക്കിയ സിനിമയാണ് ലൂസിഫർ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ,...
Actress
നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല, അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യർ
By Noora T Noora TSeptember 28, 2022അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രം. സിനിമയുടെ ഭാഗമായി അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പോയ...
Movies
എത്രയോ നാളുകളായി പാർവതി തിരുവോത്തും, മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്; പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്; തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി !
By AJILI ANNAJOHNSeptember 28, 2022ഡബ്ബിംഗ് ആർട്ടിസ്റ്റായും, നടിയായും, സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ മിക്ക നടിമാര്‍ക്കും ശബ്ദം നൽകിയിട്ടുള്ള...
Latest News
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025