Connect with us

മഞ്ജു വാര്യർക്കെതിരെ പടവെട്ടാൻ അയാൾ എത്തുമോ? സത്യാവസ്ഥ ഇതാണ് നിർണ്ണായക വിവരം പുറത്ത്

Actress

മഞ്ജു വാര്യർക്കെതിരെ പടവെട്ടാൻ അയാൾ എത്തുമോ? സത്യാവസ്ഥ ഇതാണ് നിർണ്ണായക വിവരം പുറത്ത്

മഞ്ജു വാര്യർക്കെതിരെ പടവെട്ടാൻ അയാൾ എത്തുമോ? സത്യാവസ്ഥ ഇതാണ് നിർണ്ണായക വിവരം പുറത്ത്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരംഭീഷണിപ്പെടുത്തുന്നുവെന്നുള്ള നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന് എതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് ഏറ്റെടുക്കാൻ വേണ്ടി ആളൂരിന്റെ ജൂനിയർമാരായ അഭിഭാഷകർ തന്നെ സമീപിച്ചിരുന്നുവെന്ന് സനൽ കുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ ആളൂർ തുറന്ന് പറഞ്ഞിരിക്കുകയാണ്

വീഡിയോ കാണാം

More in Actress

Trending