All posts tagged "Manju Warrier"
Malayalam
കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 15, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ആറരയടിയില്‍ കൂടുതല്‍ ഉയരമുള്ള അയാളുടെ മുഖത്ത് നോക്കി മഞ്ജുവിന്റെ ആ നെടുനീളന്‍ ഡയലോഗ്; അയാളെ നാണിപ്പിക്കുന്ന മഞ്ജുവിന്റെ പ്രകടനം; വെളിപ്പെടുത്തലുമായി സംവിധായകന്
By Vijayasree VijayasreeFebruary 14, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
നടക്കാത്ത ആ സ്വപ്നങ്ങളെ കുറിച്ച് ഭാവന, സാന്ത്വനമായി മഞ്ജുവിന്റെ ആ വാക്കുകൾ! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
By Noora T Noora TFebruary 12, 2022സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്ന നടിമാർ മലയാള സിനിമയിലുണ്ട്. ഗീതു മോഹൻദാസ്, മഞ്ജു, ഭാവന, പൂർണ്ണിമ ഇന്ദ്രജിത്ത്, സംയുക്ത...
Malayalam
ഭാമ അന്ന് കൂറുമാറി സമ്പാദിച്ചത് ഹേറ്റേഴ്സിനെ മാത്രം…, ലേഡിസൂപ്പര്‍ സ്റ്റാറിന് അന്നും ഇന്നും ഒറ്റ നിലപാട് തന്നെ!; ഇപ്പോള്‍ ഭാമയ്ക്ക് സംഭവിച്ചത് കൂട്ടുകാരിയെ ചതിച്ചതു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 9, 2022കേരളക്കര ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്നുള്ള കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ആക്രമിക്കപ്പെട്ടത്...
Malayalam
അതീവ സന്തോഷവതിയായി മഞ്ജു വാര്യർ, ഇതിന് പിന്നിലെ കാരണം അന്ന് പറഞ്ഞതോ?ഈ സന്തോഷം ഇനിയുള്ള ജീവിതത്തിലും ഉണ്ടാകട്ടെയെന്ന് ആരാ ധകർ
By Noora T Noora TFebruary 9, 2022മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു നടി നടത്തിയത്. അതോടെ സിനിമയിൽ മഞ്ജുവിന്റെ...
Malayalam
‘യു ആര് ദ ജേണി’; ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeFebruary 7, 2022നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മഞ്ജു...
Malayalam
‘സ്വപ്നസാഫല്യം’ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിച്ചു! മലയാളികളെ ഞെട്ടിച്ച് മഞ്ജു.. കയ്യടിച്ച് സോഷ്യൽ മീഡിയ
By Noora T Noora TFebruary 4, 2022മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ യുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ...
Malayalam
മുടിയൊക്കെ വെട്ടിയിട്ട് നല്ല ഭംഗിയുണ്ട് കേട്ടോ കാണാന്‍.., കുഞ്ഞ് ആരാധികയ്ക്ക് വേണ്ടി വീഡിയോയുമായി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 2, 2022മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍, പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം...
Actress
‘വിലമതിക്കാനാകത്തത്’ ആ കൈകൾ വിട്ടില്ല, ചേർത്ത് പിടിച്ചു! മലയാളികൾ കാത്തിരുന്ന ചിത്രം പുറത്ത്!
By Noora T Noora TJanuary 31, 2022മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് ശോഭനയും മഞ്ജു വാര്യരും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി...
Malayalam
മലയാളികൾ ആവർത്തിച്ച് ചോദിച്ച ആ ചോദ്യം! ഒടുവിൽ മഞ്ജുവിന് തുറന്ന് പറയേണ്ടി വന്നു.. എല്ലാത്തിന്റേയും അടിസ്ഥാനം അതാണ്! വാക്കുകൾ വൈറൽ
By Noora T Noora TJanuary 26, 2022തലമുറ വ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. ഏറെ കൗതുകത്തോടെ മാത്രമേ മഞ്ജുവിനെ പ്രേക്ഷകർക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളു. രണ്ടാം വരവിലും...
Malayalam
മഞ്ജു എടുത്തുചാട്ടം കാണിക്കാതെ തെറ്റു കുറ്റങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്ത് നല്ലൊരു ജീവിതം തുടരണമായിരുന്നു.! നുണയും കൊതിയുമായി വരുന്നവരെ പടിക്കപ്പുറം നിര്‍ത്തി ഒരു സമ്ബൂര്‍ണ്ണ സ്നേഹ ദാമ്പത്യം; ദിലീപിന്റെ ജീവിതത്തിലെ മഹത്ഭുതങ്ങളൊക്കെ നടന്നത് ആ മഞ്ജുറേനിയന്‍ സുരഭില കാലത്താണ്, കാവ്യറേനിയന്‍ കാലത്ത് ഫുള്‍ കഷ്ടകാലവും, വൈറലായി കുറിപ്പ്
By Vijayasree VijayasreeJanuary 23, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുകയാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിന്റെ വിചാരണയും ചോദ്യം...
Malayalam
പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത്; മഞ്ജു മേപ്പടിയാന്റെ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തത് ഈ കാരണത്താല്‍; കുറിപ്പുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeJanuary 21, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന് നായകനായി എത്തിയ മേപ്പടിയാന് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഇതിനിടെ...
Latest News
- അച്ഛന് മലയാളികള്‍ക്ക് എന്താണെന്നോ.. അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല, അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ; പ്രണവ് വലിയൊരു അത്ഭുതമാണെന്ന് കലാഭവന്‍ ഷാജോണ്‍ May 17, 2024
- ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്ലൈറ്റില്‍ കയറി.. ഫ്ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്!! അപ്സരയുടെ ഭര്‍ത്താവ് ബിഗ് ബോസ് വീട്ടിലേക്ക്.. May 17, 2024
- വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര May 17, 2024
- ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ് May 17, 2024
- പാരമ്പര്യമായി ഡയമണ്ട് വ്യാപാരം. ദക്ഷിണാഫ്രിക്കയിലും കര്‍ണ്ണാടകയിലും വജ്രഖനികള്‍; സിനിമയില്‍ അഭിനയിക്കുന്നത് ടൈം പാസ് പോലെ; നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ! May 17, 2024
- അനന്തപുരിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്; അനിയുടെ കൈപിടിച്ച് നന്ദു എത്തി; പിന്നാലെ നവ്യയുടെ ചതി പുറത്ത്..! May 16, 2024
- സിബിനെ കുറിച്ചുള്ള വമ്പൻ സത്യങ്ങൾ പുറത്തുവിട്ട് ഗബ്രി; പിന്നാലെ ബിഗ് ബോസ് വീട്ടിനുള്ളിൽ സംഭവിച്ച ഞെട്ടിക്കുന്ന നീക്കം!!! May 16, 2024
- സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല, ആളുകള്‍ ഇത്രയധികം അധഃപതിച്ചോ?; തുറന്ന് പറഞ്ഞ് ജിവി പ്രകാശ് May 16, 2024
- ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്മാരല്ലേ നിങ്ങള്‍ക്ക് ഇതിനെതിരെ സംസാരിച്ചൂടേയെന്ന്; പക്ഷേ നമുക്കൊരു കുടുംബമുണ്ട്; സമാധാനപരമായ ഒരു ജീവിതമല്ലേ എല്ലാവരുടെയും ആഗ്രഹം; കലാഭവന്‍ ഷാജോണ്‍ May 16, 2024
- ‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ് May 16, 2024