All posts tagged "Manju Warrier"
Malayalam
അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു… വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ചർച്ചയാകുന്നു
By Noora T Noora TMarch 23, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Movies
ഈ നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല, ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ; മഞ്ജു വാര്യരെക്കുറിച്ച് ആര്യ പറഞ്ഞത്! ചിത്രങ്ങൾ വൈറൽ
By AJILI ANNAJOHNMarch 22, 2023ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത്...
News
ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്ന്നുപോകുന്നത് പോലെ അവള് മരവിപ്പോടെ നോക്കി നിന്നു; മഞ്ജുവിനെ കുറിച്ച് സിന്‍സി അനില്‍
By Vijayasree VijayasreeMarch 21, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Actress
അമ്മയ്ക്കും ചേട്ടനും പേടിയാണ്…ആ കാര്യം ഓർത്തിട്ടാണ് പേടി മുഴുവൻ; മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TMarch 20, 2023മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി മഞ്ജുവിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുന്നു. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ...
Uncategorized
കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ മഞ്ജു ചോദിച്ചത് ആ ഒരു ചോദ്യം മാത്രം!; സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്; രാജീവ്കുമാര്‍
By Vijayasree VijayasreeMarch 17, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
News
നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് കഥാപാത്രമായി മാറിയത്; സത്യന് അന്തിക്കാട്
By Vijayasree VijayasreeMarch 17, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
Malayalam
‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും’; ബ്രഹ്മപുരം വിഷയത്തില്‍ മഞ്ജു വാര്യര്‍
By Vijayasree VijayasreeMarch 12, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
News
മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം; അംബിക പിള്ള
By Vijayasree VijayasreeMarch 11, 2023മലയാളികള്‍ക്ക് മേക്കപ്പില്‍ ആദ്യമായി പുതിയ രീതികള്‍ പരിചയപ്പെടുത്തിയ താരമാണ് അംബിക പിള്ള. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഇന്നുണ്ടെങ്കിലും...
general
മഞ്ജു അനുഭവിച്ചു, നക്ഷത്രത്തിൽ എന്തോ സംഭവിച്ചു, പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം, ലൊക്കേഷനിൽ വന്നാൽ കഴിഞ്ഞാൽ നടക്കുന്നത് ഇതാണ്; ജീജ സുരേന്ദ്രന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TMarch 10, 2023മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര...
News
‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന് കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ഞാനും ഒപ്പം കരയും’; മഞ്ജു വാര്യര്‍
By Vijayasree VijayasreeMarch 7, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
featured
കാവ്യ മഞ്ജു അടിപിടിയും ……… പിന്നെ ആ ഒന്നര കോടിയും . മൊത്തം കാര്യങ്ങൾ കളറായി. എവിടെച്ചെന്നു നിൽക്കുമോ എന്തോ…
By Rekha KrishnanMarch 3, 2023കുറച്ച് കാലം മുമ്പ് കാവ്യയുടെ ഫാൻസ് പേജുകളിൽ ശാലീന സുന്ദരി വിവാഹത്തോടെ ഭർത്താവിനെയും മകളെയും നോക്കി നന്നായി ജീവിക്കുന്നു. അല്ലാതെ പ്ലാസ്റ്റിക്...
Malayalam
അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോയെന്ന സംശയം പറഞ്ഞതോടെ കാവ്യ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്ന് മഞ്ജുവാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാൽ ജോസ്
By Noora T Noora TMarch 3, 2023ജനപ്രിയ താരജോഡികളായി തിളങ്ങിയവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ലാൽ ജോസ് സംവിധാനം...
Latest News
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025