All posts tagged "Mammootty"
Malayalam
എട്ട് ടേക്ക് എടുത്തിട്ടും മമ്മൂട്ടി ചെയ്തത് ശരിയായില്ല; ഒടുവിൽ ക്ഷമകെട്ട് ‘എന്ന വേണം തമ്പീ ഉനക്ക്’ എന്നങ്ങ് ചോദിച്ചു; മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രത്തിൻറെ ലൊക്കേഷൻ അനുഭവം പങ്കുവച്ച് സംവിധായകൻ !
By Safana SafuJuly 17, 2021മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി മലയാളത്തിന് പുറമെ തമിഴിലും നിരവധി കഥാപാത്രങ്ങളായിട്ടുണ്ട് . കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം...
Malayalam
ആ സംഭവത്തോടെ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; കാരണക്കാരനായത് യേശുദാസ്
By Vijayasree VijayasreeJuly 16, 2021എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. കൂടെവിടെ മുതല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ വരെ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു....
Malayalam
മമ്മൂട്ടിയെപ്പോലും കണ്ണുതള്ളിച്ച കാഴ്ച്ച ; ഈ കല്യാണ ചെക്കൻ അടിപൊളിയാണ്; പുതിയ ചിത്രത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകള്‍; നല്ല അടിക്കുറിപ്പുകൾ നിങ്ങൾക്കും പറയാം !
By Safana SafuJuly 14, 2021മലയാളത്തിന് പകരം വെക്കാനാകാത്ത മഹാ നടനാണ് മമ്മൂട്ടി. എല്ലായിപ്പോഴും ജാഡയാണ്, ഗൗരവക്കാരനാണ് എന്നൊക്കെ പലരുടെയും അഭിമുഖത്തിൽ കേൾക്കാറുള്ള പേരുകൂടിയാണ് മമ്മൂട്ടിയുടേത്. എന്നാൽ...
Malayalam
“മമ്മൂട്ടിയായിരുന്നു ആ കഥയിലെ യഥാർത്ഥ വില്ലൻ”; മോഹൻലാലിന് ശേഷം മമ്മൂട്ടിയ്ക്കും കിട്ടി എട്ടിന്റെ പണി ; റിമയുടെ പോസ്റ്റിനെ കരിമീൻ പോലെ പൊള്ളിക്കാൻ ആരാധകർ !
By Safana SafuJuly 13, 2021മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പഴയ സിനിമകൾ മിക്കതും ഗൃഹാതുരത്വം നിറഞ്ഞതാണ്. അതിൽ തന്നെ മമ്മൂട്ടി ചെയ്ത സിനിമകളിൽ പ്രേക്ഷകരുടെ മനസിനോട് ചേർന്നു നിൽക്കുന്ന...
Malayalam
‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല’; ചിത്രീകരണത്തിനിടെ നടന്ന ആ മറക്കാനാകാത്ത അനുഭവം
By Noora T Noora TJuly 13, 2021നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച് തിളങ്ങിയ താരമാണ് ശരത് പ്രകാശ്. ഇപ്പോൾ പരസ്യ മേഖലയില്‍...
Malayalam
പേടി കാരണം മിണ്ടാതെയാണ് ഇരുന്നത്; എന്നാല്‍ മമ്മൂട്ടി സാര്‍ ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് നടി കനിഹ
By Vijayasree VijayasreeJuly 12, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കനിഹ. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കനിഹ....
Malayalam
കിടക്കുമ്പോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന് പറഞ്ഞു, കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ലെന്ന് മമ്മൂക്ക ; മലയാളികൾ ഇന്നും പാടിനടക്കുന്ന ആ പാട്ടിന്റെ ചിത്രീകരണ ഓര്‍മ്മകളിലൂടെ ശരത് പ്രകാശ്!
By Safana SafuJuly 12, 2021മലയാളികൾ നൊസ്റ്റാൾജിയ പോലെ കൊണ്ടുനടക്കുന്ന ധാരാളം മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ ഉണ്ട്. അതിൽ പ്രേക്ഷകര്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രമാണ് “നമ്പര്‍ വണ്‍...
Malayalam
സീമയാണ് അപ്പുറത്തെങ്കില് തന്റെ പെര്‍ഫോമന്‍സിന് യാതൊരു കുറവുമുണ്ടാകില്ല ; മമ്മൂട്ടിയുടെ വളര്‍ച്ച എന്നത് കഥാപാത്രത്തിന്റെ കഴിവ് പോലെയിരിക്കും ; മമ്മൂക്കയെ കുറിച്ച് എസ്.എന്‍. സ്വാമി പറഞ്ഞ വാക്കുകൾ !
By Safana SafuJuly 11, 2021മഹാ നടൻ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ കുറിച്ച് പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. തന്റെ കഥാപാത്രത്തെ മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കുന്നയാളല്ല മമ്മൂട്ടി...
Malayalam
മറ്റു മോഡലുകള്‍ക്കൊപ്പം നിന്ന തന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാനും മമ്മൂട്ടിയുടെ കൈ പിടിക്കാനും നിര്‍ദേശം നല്കി, അൽപം പേടിയുണ്ടായിരുന്നു! എന്നാൽ അദ്ദേഹം ചിരിച്ചു കൊണ്ട് സമ്മതം നല്കി
By Noora T Noora TJuly 10, 2021മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നേഹ സക്സേന. കസബയില്‍ എത്തുന്നതിന് മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോഷൂട്ട് ചെയ്ത അനുഭവങ്ങളാണ് താരം...
Malayalam
ഒരിക്കല്‍ വില കൂടിയ ഒരു സമ്മാനം മമ്മൂക്ക തന്നു, നിര്‍ബന്ധമാണെങ്കില്‍ മമ്മൂക്ക ഉപയോഗിച്ച ഒന്ന് മതിയെന്ന് ഞാന്‍ പറഞ്ഞു’; പക്ഷെ മമ്മൂക്ക ചെയ്തത്…. ; മമ്മൂട്ടിയുടെ സ്നേഹവും ബഹുമാനവും നിങ്ങളൊന്ന് കേൾക്കണം…!
By Safana SafuJuly 9, 2021മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളറിയാൻ ആരാധകരേറെയാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ ട്രെയിനറായ വിബിന് സേവ്യര്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ...
Malayalam
ആ സംഭവം തന്റെ തലയില്‍ ഇടിത്തീ വീണതു പോലെ ആയിരുന്നു; ഒരിക്കലും മറക്കില്ല, തുറന്ന് പറഞ്ഞ് മാളവിക മേനോന്
By Vijayasree VijayasreeJuly 8, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോന്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം മാമാങ്കം സിനിമയില്‍ അഭിനയിച്ചിട്ടും തന്റെ ഭാഗങ്ങള്‍...
Malayalam
മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന്റെ ചുരുളഴിയുന്നു; എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ അതുണ്ടാവും; ഹോട്ടലിലാണ് താമസമെങ്കിലും ഒന്നും മുടക്കില്ല; ആ രഹസ്യം പൊട്ടിച്ച് മമ്മൂട്ടിയുടെ ട്രെയിനര്‍!
By Safana SafuJuly 8, 2021മലയാള സിനിമയിൽ നടന്മാരുടെ വയസ്സ് എന്നും ഒരു നോക്കുകുത്തിയാകാറുണ്ട്. കാലം കടന്നുപോകുന്നുണ്ടെങ്കിലും നായകന്മാരത്രെയും യൗവ്വനം നിലനിർത്തി മുന്നോട്ട് പോകുന്നത് എല്ലാ ആരാധകരെയും...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025