All posts tagged "Mammootty"
Malayalam
ലൊക്കേഷനില്‍ കാല് മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്
By Vijayasree VijayasreeFebruary 6, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകര്‍ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി...
Malayalam
‘വണ്‍’ ന്റെ പുത്തന്‍ വിശേഷങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeFebruary 4, 2021കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന പുതിയ ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ...
Malayalam
ലൊക്കേഷനില്‍ അത് പതിവായപ്പോള്‍ മമ്മൂട്ടി നല്കിയ ഉപദേശം അതായിരുന്നു; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeFebruary 4, 2021മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം...
Malayalam
ട്രെയിനിനു മുന്നില്‍ ചാടാന്‍ നിന്ന എന്നെ മമ്മൂക്ക പിടിച്ചു മാറ്റി! പിന്നീട് നോക്കിയപ്പോള്‍ കണ്ടത് ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂക്കയെ ആണ്
By Vijayasree VijayasreeFebruary 3, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കീഴടക്കിയ അദ്ദേഹം വളരെപ്പെട്ടെന്ന് തന്നെ മലയാള സിനിമയുടെ മുന്‍ നിര...
Actor
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
By Revathy RevathyFebruary 1, 2021മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില്‍ ഷാജി...
Malayalam
തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ല, ഒടുവില്‍ അഡ്വാന്‍സ് പോലും വാങ്ങാതെ വന്ന് അഭിനയിച്ചു; ആ ചിത്രത്തിന് പിന്നിൽ
By Noora T Noora TJanuary 30, 2021കാല് നൂറ്റാണ്ടിന് ശേഷവും മലയാള സിനിമാസ്വാദകരുടെ മനസില്‍ ഇന്നും തങ്ങി നില്ക്കുന്ന ചിത്രമാണ് സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ്ലര്‍. ചിത്രത്തില്‍...
Malayalam
ആദ്യം കണ്ടപ്പോള്‍ തന്നെ ‘ഇവനാണോ സിദ്ദിഖ്’ എന്നാണ് മമ്മൂട്ടി ചോദിച്ചത്; മമ്മൂട്ടിയുമായുളള ആദ്യ കൂടി കാഴ്ചയെക്കുറിച്ച് സിദ്ദിഖ്
By Vijayasree VijayasreeJanuary 28, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട നടന്മാരില് ഒരാളാണ് സിദ്ദിഖ്. ഹാസ്യതാരമായി സിനിമയില്‍ എത്തി പിന്നീട് വില്ലനായും സ്വഭാവ നടനായും അങ്ങനെ...
Malayalam
താടിയും മുടിയും നീട്ടി 10 മാസങ്ങൾക്ക് ശേഷം റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് മമ്മൂട്ടിയെത്തി!
By Noora T Noora TJanuary 23, 2021കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണം മുടങ്ങിയതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയായിരുന്നു. കഴിഞ്ഞ പത്ത് മാസം കോവിഡ് പ്രോട്ടോകോൾ പാലിച്ച്...
Malayalam
മമ്മൂട്ടിയും ദിലീപും മക്കളെപ്പോലെയാണ്, കൂടുതല്‍ ഇഷ്ടം ഈ രണ്ട് നടിമാരെ; പൊന്നമ്മ ബാബു
By Vijayasree VijayasreeJanuary 22, 2021ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരമാണ് പൊന്നമ്മ ബാബു. സിനിമ വിശേഷങ്ങളെ കുറിച്ചും താരങ്ങളെക്കുറിച്ചും സംസാരിക്കാറുള്ള...
Actor
മമ്മൂട്ടി ഇന്നും സിനിമയിൽ തുടരാനുള്ള കാരണം വെളിപ്പെടുത്തി എസ് എൻ സ്വാമി !
By Revathy RevathyJanuary 21, 2021മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ്...
Social Media
മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല! എന്റെ ആ കഥാപാത്രത്തിന് ഡബ് ചെയ്യുന്നത് മമ്മൂക്ക? തലയിൽ കൈ വെച്ച് സോഷ്യൽ മീഡിയ
By Noora T Noora TJanuary 13, 2021ജിഷിൻ മോഹനെ അറിയാത്ത മലയാളി ടെലിവിഷൻ പ്രേപ്രേക്ഷകർ കുറവായിരിക്കും. വില്ലനായി എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു....
News
പ്രതിസന്ധിയില്‍ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്നേഹാദരങ്ങള്‍
By Noora T Noora TJanuary 12, 2021മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ്...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024