All posts tagged "Mammootty"
Malayalam
വീണ്ടും മഞ്ജുവിന്റെ ചിത്രങ്ങൾ ചർച്ചയാകുന്നു ; ഇക്കുറി ചർച്ചയാവുക ക്യാമറാമാന്റെ പേരാകും!
By Safana SafuMarch 28, 2021ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാരിയറിന്റെ ചിത്രങ്ങളാണ്. അതിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. അടുത്തിടെയൊന്നും ഇത്രയധികം...
Malayalam
ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാര്‍; ആ ഞെട്ടിക്കുന്ന പ്രഖ്യാപനം എത്തി! വമ്പൻ കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന മലയാള സിനിമ !
By Safana SafuMarch 28, 2021മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മൂന്ന് നടന്മാരാണ് മമ്മൂട്ടി, മുരളി ഗോപി, പൃഥ്വിരാജ്. ഇവർ മൂന്ന് പേരും ഒന്നിച്ച് ഒരുസിനിമയിൽ അഭിനയിക്കുന്നത് തന്നെ...
Malayalam
കസബ വിവാദം; അന്ന് പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്ക്കുന്നു, അക്കാര്യങ്ങള്‍ ഒന്നും ഗൗനിച്ചിരുന്നില്ല; മനസ്സ് തുറന്ന് പാര്‍വതി
By Vijayasree VijayasreeMarch 27, 2021മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായിരുന്നു. എന്നാല്‍...
Malayalam
മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല; മമ്മൂട്ടിയുടെ പ്രകമ്പനം കൊള്ളിച്ച അഭിനയത്തെ കുറിച്ച് പുരുഷന് കടലുണ്ടി
By Vijayasree VijayasreeMarch 27, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്ന് സുഹൃത്തും രാഷ്ട്രീയ നേതാവുമായ പുരുഷന് കടലുണ്ടി. മമ്മൂട്ടിയുടെ ഭീമന് നാടകത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം...
Malayalam
ക്ലാസ് ടീച്ചറുടെ മുന്നിലെ കുട്ടിയേപ്പോലെ മമ്മൂട്ടിയുടെ അടുത്തിരിന്ന് പരുങ്ങുന്ന പൃഥ്വി; വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ !
By Safana SafuMarch 27, 2021മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് ആദ്യമായിട്ടെത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്. മമ്മൂട്ടി, ഉൾപ്പെടെ മുൻനിര...
Malayalam
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് കേട്ടോ…!; മോഹമുന്തിരി എല്ലാവര്ക്കും ഇഷ്ടമായെന്നും താരം
By Vijayasree VijayasreeMarch 26, 2021കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. തന്റെ പുതിയ ചിത്രമായ ‘ഷീറോ’യുടെ പ്രസ്മീറ്റില്‍ വെച്ച് മമ്മൂട്ടിയെ കുറിച്ച് സണ്ണി...
Malayalam
മമ്മൂട്ടിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ച് മുരളി ഗോപി
By Safana SafuMarch 26, 2021മെഗാ സ്റ്റാർ മമ്മൂട്ടിയിലെ അഭിനേതാവിന്റെ പല ഭാവങ്ങളും വര്‍ഷങ്ങളായി തിരശീലയിൽ കണ്ട് മനസ്സ് നിറഞ്ഞവരാണ് മലയാളികള്‍. മലയാളം കടന്നു ഇന്ത്യയിലെ മറ്റു...
Malayalam
ആദ്യമായി മരണത്തെ കുറിച്ച് ചിന്തിച്ചത് ആ സന്ദര്‍ഭത്തില്‍; മരിച്ചു കഴിഞ്ഞാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് നമുക്ക് അറിയില്ല
By Vijayasree VijayasreeMarch 25, 2021മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ വിജയാഘോഷങ്ങളില്‍ ആണ്. കോവിഡിനു ശേഷം തിയേറ്ററുകളിലേയ്ക്ക് മമ്മൂട്ടിയെ...
Malayalam
‘മമ്മൂക്ക ഫാന്‍’ ആകാന്‍ തയ്യാറെടുത്ത് തമിഴ് നടന് സൂരി
By Vijayasree VijayasreeMarch 25, 2021തമിഴ് സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതനായ താരമാണ് നടന് സൂരി. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ഫെയിം മുഗേന്‍ റാവു കേന്ദ്ര കഥാപാത്രമാകുന്ന...
Malayalam
തിയറ്ററുകളെ വീണ്ടും ഇളക്കിമറിച്ച ചിത്രങ്ങളിൽ ദി പ്രീസ്റ്റും !
By Safana SafuMarch 24, 2021ലോകത്തെ ആകെ ഞെട്ടിച്ച് കൊറോണ പടർന്ന് പിടിച്ചതോടെ എല്ലാ മേഖലകളും പ്രതിസന്ധിയിലാവുകയായിരുന്നു. അത്തരത്തിൽ ഏറെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന മേഖലയാണ് സിനിമാ...
Malayalam
40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു; മോഹന്‍ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് മമ്മൂട്ടി
By Vijayasree VijayasreeMarch 24, 2021മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സുഹൃത്തും മെഗാസ്റ്റാറുമായ മമ്മൂട്ടിയും...
Actor
മമ്മൂട്ടിയോട് പണം ചോദിച്ചപ്പോൾ നൽകിയില്ല, മോഹൻലാൽ നല്കി; വെളിപ്പെടുത്തലുമായി ജഗദീഷ്
By Revathy RevathyMarch 24, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ജഗദീഷും. കോമഡിയും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജഗദീഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാസ്യതാരം...
Latest News
- വിവാഹ വാർഷിക ദിവസം അഞ്ജലിയെ ഞെട്ടിച്ച് ശ്രുതി; മൂവരുടെയും കൂടിക്കാഴ്ചയിൽ സത്യങ്ങൾ പുറത്ത്!!! May 6, 2024
- 20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്രാള May 6, 2024
- 15 വയസ്സില്‍ അച്ഛന് നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛന് അതിലേറെയായിരുന്നു…. ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി മനോജ് കെ ജയൻ May 6, 2024
- സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും കരിയറില്‍ ഒത്തിരി സ്ട്രഗിള്‍ ചെയ്തു, ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്; വിജയ് യേശുദാസ് May 6, 2024
- സോഷ്യല്‍ മീഡിയ താരം ‘കെ.ജി.എഫ്’ വിക്കിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്; നടപടി 19 കാരന്റെ പരാതിയെ തുടര്‍ന്ന് May 6, 2024
- പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല May 6, 2024
- ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്കിയ ചിത്രം; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് നടന് വിക്രാന്ത് മാസി May 6, 2024
- തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂ; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി May 6, 2024
- എന്റെ സംവിധാനത്തില്‍ ഒരു സിനിമ വരും;ദിലീപ് May 6, 2024
- ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി May 6, 2024