All posts tagged "Mammootty"
Malayalam
ആ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്; ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണം; നൈല ഉഷയുടെ വാക്കുകൾ വൈറലാകുന്നു!
By Safana SafuAugust 25, 2021മലയാളികൾ ഒരുനോക്ക് കാണാൻ എങ്കിലും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നുപറയുകയാണ്...
Malayalam
ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്, അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടിയെന്ന് സത്യരാജ്
By Vijayasree VijayasreeAugust 24, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തന്റെ സിനിമാ ജീവിതത്തലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ...
Malayalam
മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
By Safana SafuAugust 24, 2021മലയാളികൾ ഏറ്റെടുത്ത സംവിധായകനാണ് കമൽ. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് കമല്‍ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത് . തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച...
Malayalam
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 23, 2021മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഗോള്‍ഡന്‍ വിസ നല്കി ആദരിച്ച് യുഎഇ. അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്മാന്...
Malayalam
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്; മമ്മൂട്ടിയെ ആദരിക്കുമെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്
By Noora T Noora TAugust 23, 2021താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വളരെ ചെറുപ്പത്തിലെ തന്നെ താന്‍ മമ്മൂട്ടിയുടെ...
Malayalam
ആറോ ഏഴോ ചിത്രം ഒരുപോലെ പൊളിഞ്ഞു, അതുകൊണ്ട് മമ്മൂക്ക ഡേറ്റ് നല്‍കിയില്ല, പക്ഷേ അത് മറ്റൊരു താരോദയത്തിനാണ് കാരണമായത്; തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി
By Vijayasree VijayasreeAugust 22, 2021മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു രാജാവിന്റെ മകന്. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ് ഗാനരചയിതാവും...
Malayalam
മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം; തുറന്ന് പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്
By Vijayasree VijayasreeAugust 22, 2021മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണെന്ന് രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. ഔട്ട്ലുക്കിലെഴുതിയ...
Malayalam
ഒരു രാത്രി മുഴുവനും അതിനായി പ്രയത്നിച്ചു, എന്ത് ചെയ്തിട്ടും ശരിയായില്ല, ഒടുവിൽ ആ സീൻ ചെയ്യാൻ വേണ്ടി ചെയ്ത കുറുക്കുവഴി; ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തിയുടെ വെളിപ്പെടുത്തൽ !
By Safana SafuAugust 22, 2021മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ചിത്രമാണ് ന്യൂഡൽഹി. 1987ലാണ് സിനിമ റിലീസ് ചെയ്തത്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി കൃഷ്ണമൂർത്തി അല്ലെങ്കിൽ...
Malayalam
ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുത്, മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു; മമ്മൂട്ടി അന്ന് അഭിനന്ദിക്കാൻ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ജയറാം !
By Safana SafuAugust 22, 2021എല്ലാ മലയാളികളും ഇന്ന് ഓണാഘോഷത്തിന്റെ തിരക്കിലാകും. ഓണം പ്രമാണിച്ച് വാർത്താ ചാനലുകളിൽ താരങ്ങൾ വാർത്ത അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ, വർഷങ്ങൾക്ക്...
Malayalam
ആ പ്രതികാരം മനസില്‍വച്ചാവണം അയാള്‍ ആ ഷോട്ട് എടുത്തത്, ഞാനാകെ വിയര്‍ത്ത് കുളിച്ചു! തലചുറ്റി, വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു.. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു; ചിത്രയുടെ ആ വാക്കുകൾ വൈറൽ
By Noora T Noora TAugust 21, 2021പ്രശസ്ത നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദായാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. മലയാളത്തില്‍...
Malayalam
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ആദ്യ വിദേശയാത്ര ദുബൈയിലേക്ക്; ചിത്രം വൈറൽ
By Noora T Noora TAugust 20, 2021മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശയാത്ര പുറപ്പെട്ടു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ദൂരയാത്രകള് എല്ലാം ഒഴുവാക്കിയിരുന്ന...
Malayalam
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബാലേയ്ക്ക് യാത്ര തിരിച്ച് മമ്മൂട്ടി, നടന്റെ ദുബായ് യാത്ര ഈ രണ്ട് ആവശ്യങ്ങള്‍ക്കായി
By Vijayasree VijayasreeAugust 19, 2021മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തന്റെ അഭിനയ ജീവിതത്തിലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്....
Latest News
- പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ June 21, 2025
- ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടി പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു; കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്ര June 21, 2025
- അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ June 21, 2025
- ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ് June 21, 2025
- വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ June 21, 2025
- മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ June 21, 2025
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025