All posts tagged "Mammootty"
Malayalam
മമ്മൂക്കയുടെ അടുത്ത് പോയി എപ്പോള്‍ വേണമെങ്കിലും എനിക്കത് പറയാം; അതിനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്; ലാല്‍ ജോസ്
By Safana SafuJuly 6, 2021മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും കൗതുകമാണ്. വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് തകർക്കുമ്പോഴും മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ...
Malayalam
എഴുത്തുകാരന് ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം, ‘മതിലുകള്‍’ വായിച്ചപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹം; വീഡിയോയുമായി മമ്മൂട്ടി
By Vijayasree VijayasreeJuly 5, 2021ഇതിഹാസ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍ പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് നടന് മമ്മൂട്ടി. അദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേ കുറിച്ച്...
Malayalam
വില്ലനായി എത്തുന്ന തെലുങ്ക് ചിത്രത്തിന് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!; ആകാംക്ഷയോടെ ടോളിവുഡും മോളിവുഡും
By Vijayasree VijayasreeJuly 5, 2021രണ്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്നു എന്നുള്ള വാര്‍ത്തകള്‍ ആരാധകരടക്കം എല്ലാവരും വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അതോടൊപ്പം മമ്മൂട്ടി വില്ലനായി എത്തുന്നു...
Malayalam
ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കും, മമ്മൂക്കയും ലാലേട്ടനും എന്നെ ഒരുപാട് കെയര്‍ ചെയ്തു; തുറന്ന് പറഞ്ഞ് നിയാസ്
By Noora T Noora TJuly 4, 2021മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന് നിയാസ് മുസ്ല്യാര്‍. ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കുന്നവരും കെയര്‍ ചെയ്യുന്നവരുമാണ്. മമ്മൂക്കയും ലാലേട്ടനുമെന്നും ഇരുവരും...
Malayalam
എല്ലാവരും അറിഞ്ഞിരിക്കണം മമ്മൂക്കയുടെ ആ സ്നാപ്പ് ചാറ്റ് തുടക്കം; എല്ലാത്തിനും കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി ദീപ്തി സതി
By Safana SafuJuly 4, 2021നീന എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. 2012 ലെ മിസ് കേരള...
Malayalam
മേഘത്തിലെ ദിലീപിന്റെ മീനാക്ഷിയെ ഓര്‍മ്മയില്ലേ…മലയാളത്തില്‍ ആ ഒരു ചിത്രം മാത്രം, സിനിമയില്‍ തിളങ്ങി നില്ക്കവേ സിനിമ ഉപേക്ഷിച്ചു!, ഇപ്പോഴും ആരാധകരുടെ ആ ചോദ്യങ്ങള്‍ മാത്രം ബാക്കി
By Vijayasree VijayasreeJuly 2, 2021മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മേഘം. ഈ ചിത്രത്തിലൂടെ പ്രിയദര്ശന്...
Malayalam
ആ ഫോണ്‍ കോള്‍ വന്നതും ഞെട്ടി, താന്‍ ചെയ്താല്‍ അത് പരാതിയാകും പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി, പിന്നീട് സംസാരിച്ചത് മമ്മൂക്കയായിരുന്നു
By Vijayasree VijayasreeJuly 2, 2021വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് മമ്മൂട്ടി. അദ്ദേഹം അവതരിപ്പിച്ച വേറിട്ട കഥാപാത്രമായിരുന്നു സൂര്യമാനസം എന്ന സിനിമയിലെ പുട്ടുറുമീസ്....
Malayalam
സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്, ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തതാണ്; അപൂര്‍വ ഫോട്ടോയുമായി മമ്മൂട്ടി…
By Noora T Noora TJune 30, 2021ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർമകളും പങ്കുവച്ച് മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം...
Malayalam
വണ്‍ ഹിന്ദി റീമേക്കില്‍ ‘കടയ്ക്കല്‍ ചന്ദ്രന്’ ആയി അനില്‍ കപൂര്‍!; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
By Vijayasree VijayasreeJune 28, 2021കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ റീമേക്ക്...
Malayalam
ആ വിയോഗമായിരുന്നു തന്നെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്!, മരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങി; തുറന്ന് പറഞ്ഞ് മമ്മൂട്ടി
By Vijayasree VijayasreeJune 27, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളാണ് മമ്മൂട്ടി മലയാള സിനിമാ ലോകത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ തുടക്ക കാലത്തെ കഥാപാത്രങ്ങള്‍...
Malayalam
‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക ചെയ്തത് കണ്ടോ?; സാമൂഹ്യ പ്രവര്‍ത്തക പങ്കുവച്ച വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !
By Safana SafuJune 27, 2021വളരെയധികം പ്രചോദനം പ്രധാനം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം തന്റെ...
Malayalam
ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ്സ് അന്ന് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല, ഇരട്ടതാപ്പിന്റെ മറ്റൊരു മുഖമാണിതെന്ന് ഒമര്‍ ലുലു
By Vijayasree VijayasreeJune 27, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024