All posts tagged "Mammootty"
Malayalam
നിര്‍ധനരായ നേത്ര രോഗികള്‍ക്കായി ‘കാഴ്ച’ നേത്ര പദ്ധതിയ്ക്കു തുടക്കമിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
By Vijayasree VijayasreeDecember 18, 2021നിര്‍ധനരായ നേത്ര രോഗികള്‍ക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ചേര്‍ന്നു നടപ്പാക്കുന്ന ‘കാഴ്ച’ നേത്ര പദ്ധതിക്കു ഞായറാഴ്ച മമ്മൂട്ടി തുടക്കമിടും....
Malayalam
തന്നെ അറിയാത്ത ഒത്തിൽ പേര്‍ക്ക് യൂസഫലിയെ അറിയാം… തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിൽ മമ്മൂട്ടി
By Noora T Noora TDecember 16, 2021യൂസഫലിയുടെ ക്ഷണം നിരാകരിക്കാനുള്ള ഒരു കാരണവും ഇല്ലാത്തതു കൊണ്ടാണ് താന്‍ എത്തിയതെന്നും മമ്മൂട്ടി.തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടി സംസാരിച്ചത്....
Malayalam
‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു, ഫാന്‍ മൊമന്റ്’,; മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭന; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തില്‍ കമന്റുമായി ആരാധകരും
By Vijayasree VijayasreeDecember 15, 2021നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരങ്ങളാണ് മമ്മൂട്ടിയും ശോഭനയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലാതിരുന്ന ശോഭന ഇടയ്ക്ക് വെച്ചാണ്...
Malayalam
സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്, അതിനെല്ലാം കൃത്യമായ മറുപടിയും നല്‍കാറുണ്ട്; ഒരു ബഹുമാനവും ഭയവുമൊക്കെയുണ്ട്; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് മഖ്ബൂല്‍ സല്മാന്
By Vijayasree VijayasreeDecember 15, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടിയുടെ മകന് മഖ്ബൂല്‍ സല്മാന്. 2012 ല്‍ പുറത്ത്...
Malayalam
ലാലേട്ടനും മമ്മൂക്കയും ഇന്ന് ജിമ്മിട്ടും ഗുഹനും ഒക്കെയായി വിളയാടുന്ന സ്ഥലത്ത് നാളെ മോഹന്‍ലാല്‍ വെറും ഹിന്ദുവും, മമ്മൂട്ടി വെറും മുസ്ലിമും ആയി മാറും, നടന് എന്നൊരു ഐഡന്റിറ്റി തന്നെ അവരില്‍ നിന്ന് പറിച്ചു മാറ്റപ്പെടും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
By Vijayasree VijayasreeDecember 12, 2021കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി കോവിഡിന്റെ പിടിയിലകപ്പെട്ട് തിയേറ്ററുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ വീണ്ടും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ സിനിമയെ നെഞ്ചിലേറ്റിയ മലയാളികള്‍ക്ക്...
Malayalam
‘എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, സ്റ്റൈല്‍ മന്നന് പിറന്നാള്‍ ആശംസകളുമായി മെഗാസ്റ്റാര്‍
By Vijayasree VijayasreeDecember 12, 2021ഒരു നടന് എന്നതിലുപരി രജനികാന്ത് എന്നാല്‍ പലര്‍ക്കും ഒരു വികാരമാണ്. സ്റ്റൈല്‍ കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷര ഹൃദയം കീഴടക്കാന്‍ രജനികാന്തിനായി....
Social Media
സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, ആരോഗ്യത്തോടെയിരിക്കുക..രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി
By Noora T Noora TDecember 12, 2021രജനീകാന്തിന്റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍...
Malayalam
മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവും; കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്ന് രാജമൗലി
By Vijayasree VijayasreeDecember 11, 2021ബാഹുബലി എന്ന ബ്രഹ്മണ്ഡ ചിത്രത്തിന്റെ സംവിധായകന് രാജമൗലി മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിയ്ക്ക് ശേഷം...
Malayalam
‘ഫഷന്മാന്സ് ബാസ്റ്റ്യന്റെ’ രാത്രി ചിത്രം പകര്‍ത്തി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 10, 2021മലയാളികളുടെ സ്വന്തം മമ്മൂട്ടിയ്ക്ക് ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. താന്‍ എടുക്കുന്ന ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ...
Malayalam
ആദ്യ ദിവസങ്ങളില്‍ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു, എന്നാല്‍ മമ്മൂട്ടി സര് തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു; സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് രമ്യ പാണ്ഡ്യന്
By Vijayasree VijayasreeDecember 8, 2021മമ്മൂട്ടി ലിജോ ജോസ് ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ രമ്യ പാണ്ഡ്യന് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം പ്രധാന വേഷമാണ് രമ്യ...
Malayalam
‘എനിക്ക് ആകെ ഒരാളോടെ ചോദിക്കാനുള്ളു, എന്നിട്ടേ ഞാന്‍ ഈ സ്ഥാനത്ത് ഇരിക്കുകയൊള്ളു’ എന്ന് മോഹന്‍ലാല്‍.. മത്സരരംഗത്തും സ്ഥാനത്തേക്കും വരാൻ ആഗ്രഹമില്ല, മോഹന്‍ലാല്‍ തന്നെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് മമ്മൂട്ടിയും
By Noora T Noora TDecember 5, 2021താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ടിനി ടോം. രാഷ്ട്രീയമല്ല, മറിച്ച് ജനാധിപത്യ രീതിയില്‍ തന്നെ ആര്‍ക്ക് വേണമെങ്കിലും പത്രിക സമര്‍പ്പിക്കാം എന്നും അസോസിയേഷനില്‍...
Malayalam
മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്, അതിന് ഉദാഹരണമാണ് ഇപ്പോള്‍ നടന്നത്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
By Vijayasree VijayasreeDecember 1, 2021ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തിയ ‘കുറുപ്പ്’ എന്ന ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിര്‍മ്മാതാവ് കെടി...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025