All posts tagged "Mammootty"
Malayalam
എന്നെ കണ്ടയുടനെ മമ്മൂക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി, “നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണെന്ന് പറഞ്ഞു
By Noora T Noora TAugust 7, 2021മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് 50 ആണ്ട് പൂര്‍ത്തിയായ ദിവസമായിരുന്നു ഇന്നലെ. സിനിമയിലെയും അല്ലാതെയുമുള്ള സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ...
Malayalam
ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്, ആളുകള്‍ എന്നെ തരംതാഴ്ത്തി; വികാരാധീനനായി മമ്മൂട്ടി, വീണ്ടും വൈറലായി വീഡിയോ
By Vijayasree VijayasreeAugust 7, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മമ്മൂട്ടി തന്റെ അഭിനയ ജീവിതയാത്രയില്‍ അരനൂറ്റാണ്ട് പിന്നിടുകയാണ്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
മമ്മൂക്കയുടെ “വിശപ്പ്” നേരിൽ കണ്ടിട്ടുള്ളത് ദുൽഖർ മാത്രം; വേദനിപ്പിക്കുന്ന ആ വാക്കുകൾ കോർത്തിണക്കി ദുൽഖറിന് ഒരു പുസ്തകം തന്നെ എഴുതാനുണ്ട്; ദുൽഖർ പറഞ്ഞ കണ്ണീരിൽ കുതിർന്ന വാക്കുകൾ !
By Safana SafuAugust 7, 2021മമ്മൂട്ടിയുടെ അഭിനയ ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയായ സന്തോഷത്തിലാണ് മലയാളക്കര. സിനിമ സംവിധായകര്‍ മുതല്‍ താരങ്ങള്‍ വരെ മമ്മൂക്കയെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു....
Malayalam
ചരിത്രം മമ്മൂട്ടിയെയല്ല… മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്; വെള്ളിത്തിരയില്‍ അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഷാജി കൈലാസ്
By Noora T Noora TAugust 6, 2021വെള്ളിത്തിരയില്‍ അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഷാജി കൈലാസ്. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നുവെന്ന് ഷാജി കൈലാസ്...
Malayalam
ഞാന്‍ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാന്‍ എന്നോട് പറഞ്ഞാല്‍ അതില്‍ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മൂക്ക; ഹരീഷ് പേരടി
By Noora T Noora TAugust 6, 2021മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ആശംസകളുമായി ഹരീഷ് പേരടി. താന്‍ കണ്ട ഏറ്റവും ലാളിത്യമുള്ളവരില് ഒരാളാണ് മമ്മൂക്ക. അഹങ്കാരം എന്ന...
Malayalam
മമ്മൂട്ടിയുടെ അത്മക്കഥയില് നായകനാകുന്നത് ആ യുവതാരം; അച്ഛന്റെ വേഷം മകന് അഭിനയിക്കുന്നതിനേക്കാള്‍ നല്ലാതാണ് വേറൊരു ആക്ടര്‍ ചെയ്യുന്നതെന്ന് സംവിധായകന്
By Vijayasree VijayasreeAugust 5, 2021മലയാള സിനിമയില്‍ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക്...
Malayalam
ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടന് അനീഷ് ജി മേനോന്
By Vijayasree VijayasreeAugust 4, 2021വ്യത്യസ്തങ്ങളായ അഭിനയ നിമിഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മലയാള സിനിമ അടക്കി വാഴുന്ന താരമാണ് മമ്മൂട്ടി. യൂത്തും...
Malayalam
അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിനേഷന് നല്‍കുമെന്ന് മമ്മൂട്ടി
By Vijayasree VijayasreeAugust 4, 2021മതിലകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആരംഭിക്കുന്ന സിപി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച് നടന് മമ്മൂട്ടി. ചൊവ്വാഴ്ച്ച വൈകിട്ട്...
Malayalam
ആളുകൾ കളിയാക്കുമെന്ന പേടിയിൽ പത്തിരുപത് വർഷമായി ആ വേദന ഞാൻ സഹിക്കുന്നു ; ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ; കണ്ണ് നനയിക്കുന്ന മമ്മൂക്കയുടെ വാക്കുകൾ!
By Safana SafuAugust 4, 2021സിനിമാ ലോകത്ത് താര രാജാവായി വാഴുന്ന നായകനാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കൂടാതെ ഏറെ ബഹുമാനത്തോടെ...
Malayalam
മമ്മൂട്ടി സിനിമയിലേക്ക് വിളിച്ചപ്പോൾ പേടിച്ച് മാറിനിൽക്കുകയായിരുന്നു, എന്നാൽ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ആ പേടിയുണ്ടാകില്ല; താരരാജാക്കന്മാർക്കൊപ്പമുള്ള അലൻസിയറുടെ അനുഭവം !
By Safana SafuJuly 31, 2021മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ‘എന്റമ്മോ ഞാനില്ല’ എന്ന് പറഞ്ഞ ആളാണ് താനെന്ന് പറയുകയാണ് ഇപ്പോൾ അലന്‍സിയര്‍ ലെ ലോപ്പസ്. മൂവീ ബ്രാൻഡ്...
Malayalam
മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്…. ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതൽ സൗഹൃദം… തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്! വിശേഷങ്ങളുമായി ചെമ്പില്‍ അശോകന്
By Noora T Noora TJuly 30, 2021ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ചെമ്പില്‍ അശോകന്. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ചെറുപ്പം മുതലേ...
Malayalam
എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല….മോഹന്‍ലാല്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പറഞ്ഞതിനെ കുറിച്ച് വേണു
By Noora T Noora TJuly 29, 2021ഹരികൃഷ്ണന്‍സ് സിനിമയിൽ കൊടൈക്കനാല്‍ ഷെഡ്യൂളില്‍ രണ്ടു ദിവസം ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ക്യാമറാമാനായ വേണു ആണ്. അന്ന് അവിടെ വെച്ച് മോഹന്‍ലാലുമായി...
Latest News
- സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!! May 6, 2024
- പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!! May 6, 2024
- നയനയെ ഞെട്ടിച്ച് ആദർശിന്റെ ആ സർപ്രൈസ് സമ്മാനം; സഹിക്കാനാകാതെ നവ്യ; അപ്രതീക്ഷിത ട്വിസ്റ്റ്!! May 6, 2024
- മഹേശ്വരന്റെ രഹസ്യം പൊളിഞ്ഞു; നന്ദയെ കൊല്ലാനായി ‘അവൻ’ എത്തുമ്പോൾ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! May 6, 2024
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024