All posts tagged "Mammootty"
Malayalam
പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്, അതിന് താന്‍ ഉത്തരവാദിയല്ല; വ്യാജ വാര്‍ത്തകളെ കുറിച്ച് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി
By Vijayasree VijayasreeSeptember 3, 2021നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ സീരിസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനത്തിന് ശേഷവും മറ്റു...
Malayalam
‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം, അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞ് ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു; പിന്നീട് സംഭവിച്ചത്
By Noora T Noora TSeptember 3, 2021മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്. ഇപ്പോഴിതാ അദ്ദേഹം താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ...
Malayalam
എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്, മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍; എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeSeptember 2, 2021മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കിടയിലും വൈറലാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാളസിനിമയില്‍ 50 വര്‍ഷം...
Malayalam
എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ല; സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍; മോഹൻലാൽ പറയുന്നു!
By Safana SafuSeptember 1, 2021മലയാള സിനിമ കളർഫുൾ ആയിത്തുടങ്ങിയ സമയം മുതൽ മലയാളികളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ പദവി നേടിയ നായകന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയ്ക്കൊപ്പം...
Malayalam
ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ മീന്‍ കറി അതായിരുന്നു; ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ വ്യക്തി അദ്ദേഹമാണ്; മമ്മൂട്ടിയെ പുകഴ്ത്തി മന്യ പറഞ്ഞ വാക്കുകൾ!
By Safana SafuAugust 31, 2021മലയാളികൾ ഏറെ ബഹുമാനത്തോടെയും ആദരവോടെയും ഇഷ്ടപ്പെടുന്ന സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. സിനിമയ്ക്കകത്തുള്ളവർ പോലും മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകൾ വളരെ പെട്ടന്നാണ്...
Malayalam
മമ്മൂക്കയോടൊപ്പമുള്ള സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതറി; അപ്പോള്‍ മമ്മൂക്ക ചെയ്തത്!, തുറന്ന് പറഞ്ഞ് ഇനിയ
By Vijayasree VijayasreeAugust 27, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇനിയ. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്ന ഒരാളാണ് താനെന്ന് പറയുകയാണ് ഇനിയ....
Malayalam
ബാഷയിലെ ആ വേഷം ചെയ്യാനിരുന്നത് മമ്മൂട്ടിയായിരുന്നു; ആ ഒരു കാരണം കൊണ്ട് മമ്മൂക്കയെ ഒഴുവാക്കി; വെളിപ്പെടുത്തലുമായി നടന് ചരണ്‍ രാജ് !
By Safana SafuAugust 27, 2021ഇന്നും മലയാളികൾ ഉൾപ്പടെ ആഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും ഹിറ്റായ ചിത്രങ്ങളിലൊന്നാണ് ബാഷ. 1995ലിറങ്ങിയ ബാഷയിലെ രജനികാന്തിന്റെ ഡയലോഗുകള്‍ക്കും ആക്ഷനുമെല്ലാം...
Malayalam
മമ്മൂട്ടി ശരിയ്ക്കും ഒരു അത്ഭുതമാണ്; ആ രഹസ്യം അദ്ദേഹത്തോട് ചോദിക്കാനുണ്ട്;തമന്നയുടെ വാക്കുക ൾ ശ്രദ്ധ നേടുന്നു
By Noora T Noora TAugust 26, 2021മമ്മൂട്ടിയോട് തനിക്ക് ഒരു രഹസ്യം ചോദിക്കാനുണ്ടെന്ന് തെന്നിന്ത്യന്‍ സുന്ദരി തമന്ന. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ...
Malayalam
ആ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്; ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണം; നൈല ഉഷയുടെ വാക്കുകൾ വൈറലാകുന്നു!
By Safana SafuAugust 25, 2021മലയാളികൾ ഒരുനോക്ക് കാണാൻ എങ്കിലും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നുപറയുകയാണ്...
Malayalam
ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്, അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടിയെന്ന് സത്യരാജ്
By Vijayasree VijayasreeAugust 24, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തന്റെ സിനിമാ ജീവിതത്തലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ...
Malayalam
മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
By Safana SafuAugust 24, 2021മലയാളികൾ ഏറ്റെടുത്ത സംവിധായകനാണ് കമൽ. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് കമല്‍ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത് . തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച...
Malayalam
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 23, 2021മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഗോള്‍ഡന്‍ വിസ നല്കി ആദരിച്ച് യുഎഇ. അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്മാന്...
Latest News
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024
- പ്രൈമറി സ്കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന് May 6, 2024
- നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ May 6, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ആദ്യമായി പിന്നണിഗായകനായി അജു വര്‍ഗീസ് May 6, 2024
- ഞാന്‍ പുറത്തായി എത്തിയ ദിവസം തന്നെ ഈ ഉദ്ഘാടനം സംഭവിച്ചത് ആകസ്മികമാണ്… ജിന്റോ ചേട്ടന് വരുമ്പോള്‍ ഒരു ദിവസം തീര്‍ച്ചയായും കൊണ്ടുവരണം! ആഗ്രഹം യാഥാര്‍ഥ്യമാക്കി ഗബ്രി May 6, 2024