All posts tagged "malavika jayaram"
Actress
മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും!
By Vijayasree VijayasreeApril 28, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Actress
ചക്കിയോടുള്ള പ്രണയം നിറഞ്ഞൊഴുകി!!! മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നതോടെ ഏറ്റെടുത്ത് ആരാധകർ
By Merlin AntonyJanuary 24, 20242024ൽ നിരവധി താര വിവാഹങ്ങൾക്ക് പ്രേക്ഷകർക്ക് സാക്ഷിയാകും. എല്ലാത്തിനും തുടക്കം കുറിച്ചത് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തോടെയാണ്. കഴിഞ്ഞ...
Malayalam
ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം കണ്ണന്റെയും ചക്കിയുടെയും വിവാഹം; ചക്കിയുടെ വിവാഹം ഗുരുവായൂരിൽ; മകളുടെ വിവാഹത്തെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകൾ വൈറലാകുന്നു!!
By Athira AJanuary 23, 2024കഴിഞ്ഞ ദിവസമായിരുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും,രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിൻറെ കഴിഞ്ഞത്. ഗുരുവായൂര്‍ വെച്ചാണ് വിവാഹം...
Malayalam
സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!
By Athira AJanuary 14, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
മാളവികയുടെ വരന് ആരെന്ന് കണ്ടോ!; വരനെ പരിചയപ്പെടുത്തി ജയറാം
By Vijayasree VijayasreeDecember 11, 2023സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Actress
ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചു! വിവാഹ നിശ്ചയം കഴിഞ്ഞു; അതിസുന്ദരിയായി ചക്കി..
By Merlin AntonyDecember 8, 2023കാളിദാസിന് പിന്നാലെ ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു....
Malayalam
‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeOctober 29, 2023സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Movies
എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ അപ്പയെ വിളിച്ചു പറഞ്ഞു ; മാളവിക ജയറാം പറയുന്നു
By AJILI ANNAJOHNOctober 21, 2023മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ഇരുവരും ഒന്നിച്ചെത്തുന്ന പരിപാടികളും വേദികളും ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. താരദമ്പതികളുടെ പുതിയൊരു ചിത്രമാണ്...
Malayalam
താരപുത്രി പ്രണയത്തിലോ? ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു
By Noora T Noora TSeptember 25, 2023താരപുത്രി മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. ഒരു കാറിനുള്ളിൽ രണ്ട് കൈകളും ചേർത്തിരിക്കുന്ന ഒരു ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്....
Malayalam
ഭയങ്കര ക്യൂട്ട് ആണ്, ദുല്‍ഖറിനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യണം; തുറന്ന് പറഞ്ഞ് മാളവിക ജയറാം
By Vijayasree VijayasreeSeptember 9, 2023നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിലെത്തിയില്ലെങ്കിലും ജയറാമിന്റെ മകള്‍ മാളവിക ജയറാമിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനൊപ്പം റൊമാന്റിക്...
general
നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു; വളർത്തു നായയുടെ ചിത്രം കയ്യിൽ പച്ചകുത്തി മാളവിക ജയറാം
By Noora T Noora TJuly 3, 2023അടുത്തിടെയാണ് വളർത്തു നായ മെസ്സിയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് ജയറാമും കുടുംബവും എത്തിയത്. ഇപ്പോഴിതാ വളർത്തു നായയുടെ ചിത്രം കയ്യിൽ പച്ചകുത്തി...
Actress
നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ; വേദനയോടെ മാളവിക ജയറാം
By Noora T Noora TJune 24, 2023വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവെച്ച് നടി പാർവതി ജയറാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. വർഷങ്ങളോളം വീടിനു...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025