Connect with us

ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചു! വിവാഹ നിശ്ചയം കഴിഞ്ഞു; അതിസുന്ദരിയായി ചക്കി..

Actress

കാളിദാസിന് പിന്നാലെ ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കാളിദാസ് മാളവികയുടെ കൈപിടിച്ച് വേദിയിലേക്ക് പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒന്ന്. മോതിരം മാറ്റത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോയിൽ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ലെഹങ്കയാണ് മാളവികയുടെ വേഷം.

ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. കാളിദാസിന്റെ വധു തരിണി അടക്കമുള്ളവരും വിവാഹ നിശ്ചയ വീഡിയോയിൽ ഉണ്ട്. ചടങ്ങുകൾ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കുകയാണ്.

More in Actress

Trending

Recent

To Top