All posts tagged "malavika jayaram"
Malayalam
മരുമകളായല്ല, മകളായി തന്നെയാണ് മാളവികയെ അവര്‍ കാണുന്നതെന്ന് വ്യക്തം; വൈറലായി നവനീതിന്റെ മാതാപിതാക്കള്‍ക്കൊപ്പമുള്ള മാളവികയുടെ വീഡിയോ
By Vijayasree VijayasreeMay 12, 2024ഈ മാസം മൂന്നാം തീയതിയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇത് തന്നെയാണ്...
Malayalam
നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!!
By Athira AMay 11, 2024ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം നടന്നത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ്...
Malayalam
മാളവികയുടെ വിവാഹ റിസപ്ഷന് നൃത്തം വെച്ച് പാര്‍വതി; കയ്യടിച്ച് ആരാധകര്‍
By Vijayasree VijayasreeMay 11, 2024മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച വിവാഹമായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടേത്. ഇക്കഴിഞ്ഞ മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായ...
Actress
ആ കൊലുസ് പാര്‍വതി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയത്; കേരളത്തില്‍ ഒരു റെവല്യൂഷന് ചക്കി കൊണ്ടു വന്നു എന്നാണ് കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്; സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ്
By Vijayasree VijayasreeMay 9, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്....
Malayalam
വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്നേഹ ചുംബനം നല്കി മാളവിക; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 8, 2024താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് മാളവികയും നവനീതും...
Malayalam
കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്കിന്‍ വിസിബിള്‍ മേക്കപ്പ്; മാളവികയെ കണ്ട് ജയറാമേട്ടന് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്
By Vijayasree VijayasreeMay 8, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്....
Malayalam
സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 7, 2024മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകളായ മാളവിക ജയറാമിന്റെ വിവാഹ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഒന്നും എവിടെയും കുറഞ്ഞുപോകാതെ...
Malayalam
മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ
By Vijayasree VijayasreeMay 4, 2024കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
Actor
മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്!
By Vijayasree VijayasreeMay 3, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. ഇന്നായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഗുരുവായൂര്‍...
Malayalam
ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്നേഹ ചുംബനം നല്കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും!
By Vijayasree VijayasreeMay 3, 2024ഇന്ന് പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...
Actor
മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച്
By Vijayasree VijayasreeMay 3, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Actor
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeMay 2, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025