All posts tagged "lokesh kanakaraj"
Actor
അതിരുകടന്ന ആവേശം; ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച രോഹിണി തിയേറ്ററിന് കനത്ത നാശനഷ്ടം
October 6, 2023ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ,് കനമകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്....
News
ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു; തലൈവര്‍ 171 പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍, വരുന്നത് രജനിയുടെ അവസാന ചിത്രം?
September 11, 2023ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്ക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ ചിത്ത്രതില്‍ നിന്നും ലോകേഷ് പിന്മാറിയെന്നുള്ള വാര്‍ത്തകളും വന്നിരുന്നു....
News
ലോകേഷ് ചിത്രത്തില്‍ നിന്നും ലോകേഷ് പിന്മാറി; ചൂടേറി ചര്‍ച്ചകള്‍
September 11, 2023വിക്രം എന്ന കമല്‍ ഹസന് ചിത്രം മാത്രം മതി ലോകേഷ് കനകരാജ് എന്ന സംവിധായകനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. യുവ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന്...
Movies
ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാഗ്രഹം,” അനുരാഗ് കശ്യപ്
June 15, 2023ബോളിവുഡിലെ പ്രിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമയില്‍ അദ്ദേഹം ശ്രദ്ധനേടിയത് നടന് എന്ന നിലയിലാണ്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള ഒരു...
News
സൂര്യ ലോകേഷ് കനകരാജ് ചിത്രം; 150 ദിവസത്തെ ഷൂട്ട്, പ്രഖ്യാപനം ഉടന്‍
April 2, 2023നടന് സൂര്യ ലോകേഷ് കനകരാജിനൊപ്പം പുതിയ ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റോളക്സായി ‘വിക്രം’ എന്ന ചിത്രത്തില്‍ സൂര്യ ഒരു അതിഥി വേഷം...
featured
“ലിയോ” ; ദളപതി 67 ന് ടൈറ്റിൽ ;ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിലേക്ക്
February 3, 2023ലിയോ” : ദളപതി 67 ന് ടൈറ്റിൽ : ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിലേക്ക് വിജയിനെ നായകനാക്കി ലോകേഷ് കനകരാജ്...
News
വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പേര് തുടങ്ങുന്നത് കെ…?യില്‍; ആ ഏഴ് അക്ഷരങ്ങളെന്ത് എന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
February 3, 2023വിജയ്- ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന പുത്തന്‍ ചിത്രമായ ദളപതി 67 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇരുവരും ആദ്യമായി ഒന്നിച്ചത് മാസ്റ്റര്‍...
News
പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!
February 3, 2023വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദളപതി 67 ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം...
News
പൃഥ്വിരാജ് തള്ളിയതല്ല, ഉള്ളതാ…!; എല്ലാ കഥയും പൃഥ്വിരാജിന് അറിയാമെന്ന് ലോകേഷ് കനകരാജ്
January 27, 2023ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത പത്ത് വര്‍ഷത്തേയ്ക്കുള്ള സിനിമകളുടെ വണ്‍ലൈന്‍ അറിയാമെന്ന പൃഥ്വിയുടെ വാക്കുകള്‍ ഏറെ വൈറലായിരുന്നു....
News
വിക്രമിന് ശേഷം ലോകേഷ് കനകരാജും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് ഫഹദ് പാസില്‍
January 23, 2023വിക്രം കണ്ടവരാരും ഫഹദ് ഫാസിലിന്റെ പ്രകടനം മറക്കില്ല. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ വിക്രം സംവിധായകന്...
News
വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ
January 17, 2023തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കൈതി എത്തിയതോടെതന്നെ കോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ ചിത്രങ്ങളായ...
Movies
സിനിമയെ ഒരു സിനിമയായും വിനോദമായും കാണണം ജീവൻ കളയേണ്ടതില്ല’; സൂപ്പർതാര ആരാധകരോട് ലോകേഷ്
January 14, 20239 വര്‍ഷത്തിന് ശേഷം തല അജിത്തിന്റെയും ദളപതി വിജയിയുടെയും ) ചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ആയിരിക്കുകയാണ്. അജിത്തിന്റെ ‘തുനിവി’നും വിജയിയുടെ ‘വാരിസി’നും...