All posts tagged "lokesh kanakaraj"
Tamil
ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ
By Vijayasree VijayasreeMay 8, 2025കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
Tamil
ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ്
By Vijayasree VijayasreeApril 21, 2025മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
Tamil
ആ ഹോളിവുഡ് ചിത്രം തമിഴിൽ റീമേക്ക് ചെയ്യണമെന്നുണ്ട്, പക്ഷേ, തിയേറ്ററിൽ പോയിട്ട് ഒടിടിയിൽ പോലും പ്രദർശിപ്പിക്കാൻ ഇവിടുത്തെ സെൻസർ ബോർഡ് സമ്മതിക്കില്ല; ലോകേഷ് കനകരാജ്
By Vijayasree VijayasreeOctober 19, 2024നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വളരെ ചുരുങ്ങിയ സമയം...
Actor
അയ്യയ്യോ… സിനിമയിൽ പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ…! ഇത്തരം തമാശകളുമായി ഇനി വരല്ലേ..; ലോകേഷ് കനകരാജിന് മുന്നറിയിപ്പ്,
By Vismaya VenkiteshJuly 16, 2024കമൽഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ എത്തിയ സിനിമയാണ് ഇന്ത്യൻ 2. ജൂലൈ 12 തിയതിയാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. ആദ്യവാരത്തിൽ തന്നെ...
Tamil
നിങ്ങള്‍ ഭയങ്കരം തന്നെ സര്; വിജയ് സേതുപതിയുടെ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്
By Vijayasree VijayasreeJune 17, 2024നടന് വിജയ് സേതുപതിയുടേതായി പുറത്തെത്തിയ ചിത്രമാണ് മഹാരാജ. സിനിമയ്ക്ക് എല്ലാ കോണില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി...
Tamil
ആ നിബന്ധനയ്ക്ക് ഓക്കെ പറഞ്ഞ് ലോകേഷ്, 38 വര്‍ഷത്തിന് ശേഷം രജനികാന്തിനൊപ്പം ആ നടന് എത്തുന്നു!
By Vijayasree VijayasreeMay 28, 2024പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത്-ലോകേഷ് ചിത്രമാണ് കൂലി. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തലൈവര്‍ 171...
Tamil
എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്!
By Vijayasree VijayasreeMay 18, 2024രാജ്യമൊട്ടാകെ ആരാധകരുള്ളള തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്തെ നിരവധി ഹിറ്റുകളുള്‍പ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സും രാജ്യത്തൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇപ്പോഴിതാ...
Tamil
‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
By Vijayasree VijayasreeMay 16, 2024രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ...
Tamil
ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്
By Vijayasree VijayasreeMay 4, 2024രജനിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറില്‍ അനുവാദം ഇല്ലാതെ...
Tamil
അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ
By Vijayasree VijayasreeMay 1, 2024രജനികാന്ത് ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ഇളയരാജ....
Actor
ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന് കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന് വെങ്കട് പ്രഭു
By Vijayasree VijayasreeApril 29, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കാര്‍ത്തിക് കുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ് സിനിമകളുടെ ട്രെയ്ലര് എല്ലാം ഒന്നു...
Tamil
തലൈവര്‍ 171 ഉടന്‍ ആരംഭിക്കും; പുതിയ വിവരങ്ങളുമായി ലോകേഷ്
By Vijayasree VijayasreeMarch 25, 2024വിജയ്യെ നായകനാക്കിയുള്ള ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 171. ലോകേഷും രജനികാന്തും ആദ്യമായി...
Latest News
- തന്റെ ഗാനം വികൃതമാക്കി ഉപയോഗിച്ചു; നടി വനിതാ വിജയകുമാറിന്റെ ചിത്രത്തിനെതിരെ ഇളയരാജ July 12, 2025
- സിനിമാ ലേഖയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം..; ആരോഗ്യകരമായ വിമർശനങ്ങൾ സിനിമയുടെ നിലവാരം ഉയർത്താൻ സഹായിക്കും July 12, 2025
- മലയാള സിനിമയെ ഞെട്ടിച്ച അപ്രതീക്ഷിത മരണങ്ങൾ; ഇന്നും ദുരൂഹത മാറിയിട്ടില്ല July 12, 2025
- മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ആര്?, താരരാജക്കന്മാരുടെ സിംഹാസനം ഇനി ഈ നടന് സ്വന്തം? മോഹൻലാലിനെപ്പോലും അമ്പരപ്പിച്ച യുവ നടൻ; ഇവരാരും ചില്ലറക്കാരല്ല!! July 12, 2025
- പ്രദർശനാനുമതി കിട്ടി; ആ മാറ്റങ്ങൾ നൽകി സെൻസർ ബോർഡ് ; ‘ജാനകി വി’ തിയറ്ററുകളിലേക്ക് July 12, 2025
- രേണുവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല, അവളെ വെച്ച് തങ്ങളെ അളക്കരുത്; സുധിയുടെ ചേട്ടൻ July 12, 2025
- ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം…; ഒഫീഷ്യൽ ടീസർ പുറത്ത് വിട്ട് സാഹസം July 12, 2025
- ക്യാമറയ്ക്കുമുന്നിൽ കൈകോർത്ത് ജൂനിയർ ഷാജി കൈലാസും, ജൂനിയർ രൺജി പണിക്കരും July 12, 2025
- മേക്കപ്പില്ലാതെ അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നിൽ പെട്ടുപോയ ചില നടിമാർ; ഇവരുടെ യഥാർത്ഥ മുഖം കണ്ടോ… July 12, 2025
- ഇന്ദ്രന്റെ പ്രതികാരാഗ്നിയിൽ പല്ലവി വീണു; ചതിയുടെ കഥ പുറത്തേയ്ക്ക്; രക്ഷിക്കാൻ സേതുവിന് കഴിയുമോ.??? July 12, 2025