All posts tagged "lokesh kanakaraj"
Movies
തല്ലുമാല ഞാന്‍ 3- 4 തവണ കണ്ടു, ഒരോ ഷോട്ടും കണ്ടപ്പോള്‍ ഇതെനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി; ലോകേഷ് കനകരാജ്
By Noora T Noora TDecember 15, 20222022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാലയാണ് ലോകേഷ്...
News
‘ദളപതി 67’ ല്‍ നടന് കാര്‍ത്തിക് ഉണ്ടാകില്ല; ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്ന് വിവരം
By Vijayasree VijayasreeDecember 3, 2022വിജയ്ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. നടന് കാര്‍ത്തിക്കിന്റെ...
News
വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍
By Vijayasree VijayasreeSeptember 19, 2022ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ദളപതി 67’എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജും എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....
News
‘ദളപതി 67’, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ്; ആവേശത്തോടെ ആരാധകര്‍
By Vijayasree VijayasreeSeptember 16, 2022വിജയ്-ലോകേഷ് കനകരാജ് ചിത്രമായ ‘ദളപതി 67’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം...
News
പാട്ടുകളില്ല…, ആക്ഷന്‍ മാത്രമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ദളപതി 67; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeAugust 20, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ ദളപതി 67...
Tamil
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള; വീണ്ടും കാണാം; ആ പ്രഖ്യാപനവുമായി ഉടന്‍ തിരിച്ചെത്തുമെന്ന് ലോകേഷ് കനകരാജ്; ആവേശത്തോടെ ആരാധകർ
By Noora T Noora TAugust 2, 20222017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് സിനിമയില്‍ അരങ്ങേറിയ ലോകേഷ് കനകരാജ്. കൈതിയിലൂടെയാണ് ആദ്യ കരിയര്‍ ബ്രേക്ക് നേടിയത്. മൂന്നാം ചിത്രം...
News
മാസ്റ്റര്‍’ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു…, ‘ദളപതി 67’ നെ കുറിച്ച് ലോകേഷ് കനകരാജ്
By Vijayasree VijayasreeJuly 31, 2022തെന്നിന്ത്യയിലേറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ വിക്രം എന്ന ചിത്രം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ലോകേഷിന്റെ പുതിയ...
News
ദളപതി കുറച്ച് അധികം വിയര്‍ക്കും…, ഫഹദിന് ഒപ്പം പുതിയ ചിത്രം ഉണ്ടാകുമെന്നാണ് അറിയിച്ച് ലോകേഷ് കനകരാജ്
By Vijayasree VijayasreeJuly 26, 2022മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ...
Malayalam
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്; നായകനാകുന്നത് സല്മാന് ഖാന്
By Vijayasree VijayasreeJuly 20, 2022സല്മാന് ഖാന് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ്...
Latest News
- പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു April 30, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്! April 30, 2024
- നിധിന് മോളി ആസ്വദിച്ചുകഴിച്ച ആ സ്പെഷ്യല്‍ ഡിഷ്; വിനീത് ശ്രീനിവാസന് നന്ദിപറഞ്ഞ് ഷെഫ് പിള്ള April 30, 2024
- വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്മരം വീണതുകൊണ്ട് അല്ലേ?, ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ; വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ April 30, 2024
- ‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു April 30, 2024
- ലാവണ്യയെ ചവിട്ടി പുറത്താക്കി അശ്വിൻ..? ഇനി ശ്രുതിയുടെ കളികൾ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! April 30, 2024
- ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്.. April 30, 2024
- ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം, അതിലെ നായിക ഞാന്‍!; 8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ട് ഭാഗ്യലക്ഷ്മി April 30, 2024
- അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍ April 30, 2024
- ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്! April 30, 2024