All posts tagged "Lena"
Malayalam
‘ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്’, താന്‍ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റ്, സ്വയം തീരുമാനിച്ചതു പ്രകാരം മരുന്നു നിര്‍ത്തി; ലെന
By Vijayasree VijayasreeNovember 7, 2023മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ...
Actress
എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു; ലെന
By Vijayasree VijayasreeNovember 5, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെനയുടെ അഭിമുഖം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചത്. അതോടെ താരം ലൈസന്‍സ്ഡ് ആയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്...
Malayalam
ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ല, ഉള്‍വിളി കേള്‍ക്കണം; ലെന
By Vijayasree VijayasreeNovember 3, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. ഇപ്പോഴിതാ ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് പറയുകയാണ് നടി. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ലെന്ന് ലെന ഒരു പരിപാടിയില്‍...
Movies
മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയിൽ തന്നെയാണ് ലെനയും; ഡോ. സി ജെ ജോൺ
By AJILI ANNAJOHNNovember 2, 2023മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ലെന . താരം ഈ അടുത്ത നൽകിയ അഭിമുഖം ഏറെ ചർച്ചയിരിക്കുകയാണ് ....
Malayalam
മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്
By Vijayasree VijayasreeNovember 2, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. അടുത്തിടെ ഒരു മാദ്യമത്തിന് നല്കിയ അഭിമുത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മനോരോഗ ചികിത്സയെ കുറിച്ച്...
Malayalam
കഴിഞ്ഞ ജന്മത്തില് താനൊരു ബുദ്ധസന്യാസി ആയിരുന്നു, 63 വയസില്‍ താന്‍ മരിച്ചു, ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ട്; മോഹന്‍ലാല്‍ തന്റെ ആത്മീയ ഗുരു
By Vijayasree VijayasreeOctober 30, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് ലെന. ഇപ്പോഴിതാ ാെരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന്...
Actress
ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന
By Noora T Noora TMay 4, 2023മലയാളികളുടെ ഇഷ്ട നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം...
general
സ്ത്രീകൾ സ്വയം തിരിച്ചറിയണം, അതിനുശേഷം മാത്രമേ മറ്റൊരാളോട് തന്നെ മനസിലാക്കുവാൻ ആവശ്യപ്പെടാൻ പാടുള്ളൂ; ലെന
By AJILI ANNAJOHNMarch 8, 2023മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച്...
News
ആദ്യമായാണ് ഋഷികേശ് സന്ദര്‍ശിക്കുന്നത്; ഗംഗയില്‍ മുങ്ങി തൊഴുത് ലെന; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 18, 2023മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. സിനിമയ്ക്കൊപ്പം തന്നെ സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്. അതുകൊണ്ട് തന്നെ സിനിമ വിശേഷങ്ങള്‍ക്ക് പുറമെ തന്റെ യാത്രകളെപ്പറ്റിയും...
Movies
ആ അനുഭവത്തോടെ ഇനി സിനിമയ്ക്കും ഇല്ല ഡബ്ബിങ്ങിനും ഇല്ലെന്ന് തീരുമാനിച്ചിരുന്നു; തുറന്ന് പറഞ്ഞ് ലെന
By AJILI ANNAJOHNJanuary 21, 2023വർഷങ്ങളായി അമ്മയായും നായകന്റെ പെങ്ങളായും ചേച്ചിയായും നായികയായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിമാരിലൊരാളാണ് ലെന. ഇടയ്ക്ക് തന്റെ ലുക്ക് മാറ്റിയും...
News
ഒരു കടയില്‍ കയറിയതിന് അവിടുന്ന് എന്നെ ചീത്തവിളിച്ച് ആട്ടി പുറത്താക്കി; ഏറ്റവും കൂടുതല്‍ മേക്കപ്പ് ഇട്ടത് കൊണ്ടാണ് ചീത്തകേള്‍ക്കേണ്ടി വന്നതെന്ന് ലെന
By Vijayasree VijayasreeJanuary 21, 2023നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
serial story review
ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചത്; ലെന
By AJILI ANNAJOHNJanuary 20, 2023മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന. വർഷങ്ങൾ നീണ്ട തന്റെ...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025