All posts tagged "Lena"
Malayalam
‘ഗ്ലാസ് കടിച്ചു മുറിച്ച് കഴിക്കുന്ന ഫാമിലി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ, ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും താരം
June 14, 2021നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ലെന ശക്തമായ...
Malayalam
മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര; തുറന്ന് പറഞ്ഞ് ലെന
May 31, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം ഇതിനോടകം...
Malayalam
അത് തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം ആയിരുന്നു, ജീവിതം മാറ്റുന്ന ഒന്ന്; തുറന്ന് പറഞ്ഞ് ലെന
May 30, 2021മലയാളത്തില്‍ വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ലെന. നായികയായും സഹ നടിയായും തിളങ്ങിയ ലെന ഇതിനോടകം തന്നെ ഒട്ടേറെ...
Malayalam
”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന
May 29, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം ഇതിനോടകം...
Malayalam
പിറന്നാള്‍ ദിനത്തില്‍ തന്റെ പേരിന്റെ അര്‍ത്ഥം വെളിപ്പെടുത്തി ലെന, ഒപ്പം അമ്മ തയ്യാറാക്കിയ സ്പെഷ്യല്‍ കേക്കും
March 18, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയല് സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ...
Malayalam
പഴയ ലെന മരിച്ചു, ഇത് പുതിയ ലെന; സിനിമ നിര്‍ത്താമെന്ന് പലതവണ ചിന്തിച്ചുവെന്നും ലെന
March 2, 2021മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. ടെലിവിഷനിലും സിനിമയിലുമെല്ലാം ലെന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന നടിയെന്നാണ് ലെനയെ ആരാധകര്‍...
Malayalam Breaking News
കോവിഡ് പോസിറ്റീവെന്ന വാർത്ത നിഷേധിച്ച് ലെന
January 15, 2021ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് താരം....
Malayalam Breaking News
ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ നടി ലെനയ്ക്ക് കൊവിഡ്
January 14, 2021സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ...
Malayalam
ലെന സംവിധായികയാകുന്നു
August 14, 2020ലെന സംവിധായികയാകുന്നു.ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്. രചന നിര്‍വഹിക്കുന്നതും ലെനയായിരിക്കും. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്ട് കഴിഞ്ഞശേഷം തിരക്കഥ മറ്റൊരാളെ...
Malayalam
ഇതെന്താ ഷോക്കടിച്ചോ! ലെനയുടെ മേക്കോവർ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
August 2, 2020ലെന പങ്കുവച്ച ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകര്‍. ഒരു വര്‍ഷം മുമ്ബ് ഈ സമയത്ത് നടത്തിയ ഒരു പണി പാളിയ...
Malayalam
കുട്ടികൾ വേണ്ടന്ന് വെച്ചു..ആ തീരുമാനം തുണച്ചു;ഇല്ലങ്കിൽ പണി കിട്ടിയേനെ, വിവാഹ ബന്ധത്തെക്കുറിച്ച് ലെന
July 11, 2020മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രം സമ്മാനിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ലെന.താരത്തിന്റെതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതുമായിരുന്നു. സ്നേഹം...
Malayalam
12 വയസ്സ് മുതലുള്ള പ്രണയത്തിനൊടുവിൽ വിവാഹം; രണ്ട് പേരുടെ സമ്മതത്തോടെ വിവാഹ മോചനം; ലെനയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്!
July 10, 2020പ്രേക്ഷകരുടെ പ്രിയ താരമാണ് ലെന. സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട് കരിയറില്‍ ബോള്‍ഡായ തീരുമാങ്ങള്‍ എടുത്തിരുന്ന ലെന സ്വന്തം...